കരസേനയുടെ ഉപയോഗത്തിനായി നിലവാരം കുറഞ്ഞ വാഹനങ്ങള്‍ വാങ്ങാന്‍ തനിക്ക് 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന് കരസേന മേധാവി ജനറല്‍ വി.കെ. സിങ്ങിന്റെ വെളിപ്പെടുത്തല്‍. സംഭവത്തെ...
Read moreDetailsമുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം പരിശോധിക്കാന്‍ ഉന്നതാധികാരസമിതിയുടെ നിര്‍ദേശപ്രകാരം പുതിയ രണ്ട് പരിശോധനകള്‍ കൂടി നടത്തും. ടോമോഗ്രഫി, ബോര്‍ഹോള്‍ കാമറ എന്നീ പരിശോധനകളാണ് നടത്തുക. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന റിപ്പോര്‍ട്ട്...
Read moreDetailsഒഡിഷയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഇറ്റാലിയന്‍ വിനോദസഞ്ചാരികളില്‍ ഒരാളെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയുടെ ഓഫീസിലാണ് ഇറ്റാലിയന്‍ വിനോദസഞ്ചാരിയായ ക്ലൗദോ കൊളാന്‍ഞ്ചലോ മാവോവാദികള്‍ എത്തിച്ചത്. ആന്ധ്രഒഡിഷ...
Read moreDetailsതീവണ്ടികളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍. പീഡനവും കൊലപാതകവും കൊള്ളയും മോശം പെരുമാറ്റവും ഉള്‍പ്പെടെ 712 കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2010 ല്‍ 501...
Read moreDetailsഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറിയെന്ന നേട്ടം കൈവരിച്ച സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദാദറിലെ സിദ്ധിവിനായ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഹിന്ദു പുതുവര്‍ഷമായ ഗുഡി പദ്വ...
Read moreDetailsകൊച്ചി തീരത്തെ എണ്ണ ഖനന പദ്ധതിക്ക് അനുമതി നല്‍കേണ്ടെന്ന് കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. വരുമാനം കുറവാകുമെന്ന കാരണത്താലാണ് കേരളത്തിന്റേത് ഉള്‍പ്പെടെ 14 എണ്ണഖനന പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചത്....
Read moreDetailsലോക്പാല്‍ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്മോഹന്‍ സിങ് വിളിച്ചുചേര്‍ത്തയോഗത്തില്‍ സമവായത്തിലെത്താനായില്ല. സര്‍ക്കാരുമായി സഹകരിക്കുന്ന എന്‍.ജി.ഒകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവക്കെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ലോക്പാലിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷകക്ഷികള്‍...
Read moreDetailsകോല്‍ക്കത്തയിലെ എസ്എസ്കെഎം ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തം രോഗികളെ പരിഭ്രാന്തിയിലാഴ്ത്തി. എസിയില്‍ നിന്നുണ്ടായ സ്പാര്‍ക്കിംഗ് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രോഗികളില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രോഗികളെ...
Read moreDetailsആദായനികുതി പരിധി പ്രതിവര്‍ഷം രണ്ടുലക്ഷം രൂപയാക്കി ഉയര്‍ത്തി. രണ്ടു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. നേരത്തെ ഇത് 1.8 ലക്ഷം രൂപയായിരുന്നു....
Read moreDetailsറിസര്‍വ് ബാങ്ക് പലിശനിരക്ക് കുറച്ചില്ല. പണപ്പെരുപ്പ ആശങ്ക തുടരുന്നതുകൊണ്ടാണു കരുതലോടെയുള്ള ഈ തീരുമാനം. ഇന്നലെ പാദാര്‍ധ പണനയ അവലോകനത്തിലാണ് ഈ തീരുമാനം. പണപ്പെരുപ്പം ഇരട്ടയക്കത്തില്‍നിന്നു താഴോട്ടു പോന്നതിനാല്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies