ദേശീയം

എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ലെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍.പി.റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട...

Read moreDetails

ശുക്രസംക്രമണം ജൂണ്‍ ആറിന്

ജൂണ്‍ ആറിന് ആകാശം മറ്റൊരു വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും. ശുക്ര സംക്രമണമെന്ന അപൂര്‍വ പ്രതിഭാസം. രാജ്യത്തെവിടെ നിന്നും ഇത് കാണാനാകും. ജീവിതകാലത്ത് ഇനിയൊരിക്കല്‍ ഇതിന് നിങ്ങള്‍ സാക്ഷിയായെന്നു വരില്ല....

Read moreDetails

കടലിലെ വെടിവെയ്പ്പ്: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രം

അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍...

Read moreDetails

യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഖനനത്തിന്...

Read moreDetails

കേരളത്തിന് അധിക കേന്ദ്ര സഹായമായി 320 കോടി

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്ര സഹായമായി 320 കോടി...

Read moreDetails

സേവനപദ്ധതികളുമായി ശ്രീസത്യസായി മഹാസമാധിദിനാചരണം

വിദ്യാഭ്യാസ-ആതുരശുശ്രൂഷാ മേഖലകളില്‍ നിരവധി പദ്ധതികളുമായി ശ്രീസത്യസായിബാബയുടെ മഹാസമാധിദിനാചരണം നടത്താന്‍ സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് തീരുമാനിച്ചു. ആന്ധ്രയിലെ വരള്‍ച്ച ബാധിച്ച ഗ്രാമങ്ങള്‍ക്ക് 80 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന...

Read moreDetails

അഗ്‌നി-5 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5 വിജയകരമായി വിക്ഷേപിച്ചു. ഒഡിഷയിലെ വീലര്‍ ദ്വീപില്‍ കാലത്ത് 8.05നു നടന്ന വിക്ഷേപണം വിജയകരമായിരുന്നുവെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രമായ...

Read moreDetails

അഗ്‌നിബാധ: ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

മഹാരാഷ്ട്രയിലെ കുര്‍ള സ്‌റ്റേഷനില്‍ സിഗ്‌നല്‍ കാബിനിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം താറുമാറായി. പല ദീര്‍ഘദൂര ട്രെയിനുകളും വൈകിയാണ് ഓടുന്നത്. അഗ്‌നിബാധയെ തുടര്‍ന്ന് സ്‌റ്റേഷനിലെ...

Read moreDetails

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം

ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. രണ്ടിടത്ത് ബി.ജെ.പി ഭരണം ഉറപ്പാക്കി. സൗത്ത് ഡല്‍ഹി കോര്‍പറേഷനില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. തിരഞ്ഞെടുപ്പ് നടന്ന 272...

Read moreDetails
Page 282 of 395 1 281 282 283 395

പുതിയ വാർത്തകൾ