ദേശീയം

ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്നു ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി: ശിക്ഷ നാളെ വിധിക്കും

ആയുധ ഇടനിലക്കാരായി ചമഞ്ഞ് എത്തിയ തെഹെല്‍ക്ക സംഘത്തില്‍നിന്ന് ഒരുലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ബിജെപി മുന്‍ അധ്യ ക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്നു ഡല്‍ഹിയിലെ അഡീഷനല്‍...

Read moreDetails

കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം

കേരള തീരത്തു കടലില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടിലാണ് സംഭവം...

Read moreDetails

തിരുപ്പതി ക്ഷേത്രത്തില്‍ മുടിലേലത്തിലൂടെ മാത്രം വരുമാനം 134 കോടി രൂപ

തിരുപ്പതി ക്ഷേത്രത്തില്‍ മുടിലേലത്തിലൂടെ മാത്രം വരുമാനം 134 കോടി രൂപ. 2011-2012 വര്‍ഷത്തെ കണക്കാണിത്. മലമുകളില്‍ ദര്‍ശനത്തെത്തിയ ഭക്തര്‍ ബാലാജി ദേവന് സമര്‍പ്പിക്കുന്ന മുടിയുടെ ലേലത്തിലൂടെയാണ് ഈ...

Read moreDetails

കളക്ടറുടെ മോചനം: മധ്യസ്ഥംവഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു

കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയക്കുന്നതു സംബന്ധിച്ച് മധ്യസ്ഥംവഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി വൈകി എസ്.എം.എസിലൂടെയാണ് മാവോയിസ്റ്റുകള്‍ ഹര്‍ഗോപാലിനെ നിര്‍ദേശിച്ചത്. സുപ്രീംകോടതി...

Read moreDetails

നവോദയ അപ്പച്ചന്‍ അന്തരിച്ചു

മലയാള ചലച്ചിത്ര നിര്‍മാതാവ്‌ നവോദയ അപ്പച്ചന്‍ (എം.സി. പുന്നൂസ്‌ - 88) അന്തരിച്ചു. ഈ മാസം 17 നു വൈകിട്ട്‌ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...

Read moreDetails

കടല്‍ക്കൊല: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേട്ടീസ്

എന്റികാ ലെക്‌സി കപ്പലില്‍ നിന്ന് അറസ്റ്റു ചെയ്ത രണ്ടു നാവികരെ വിട്ടയക്കണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയന്‍ എംബസ്സി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍...

Read moreDetails

കളക്ടറുടെ മോചനത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗസമിതി രൂപീകരിച്ചു

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനം എളുപ്പമാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി രമന്‍സിംഗ് അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്....

Read moreDetails

ശ്രീസത്യസായി ആരാധനാ മഹോത്സവം ഇന്നു മുതല്‍

ശ്രീസത്യസായിബാബയുടെ മഹാസമാധി വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആരാധനാ മഹോത്സവം പുട്ടപര്‍ത്തിയില്‍ തിങ്കളാഴ്ച തുടങ്ങും. പ്രശസ്ത ഗ്രന്ഥകാരനും ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനുമായ ഡോ. സാമുവല്‍ എസ്. ബാന്‍ഡ്‌വീസ് ആമുഖപ്രഭാഷണം...

Read moreDetails

സുപ്രീംകോടതിയില്‍ ഇറ്റലിയുടെ പക്ഷം ചേര്‍ന്ന റാവലിനെ ഒഴിവാക്കും

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിവച്ച കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റിപ്പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി. റാവലിനെ കേസില്‍നിന്ന് ഒഴിവാക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നിയമ...

Read moreDetails

കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുഖ്‌ന ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ ഫോണില്‍...

Read moreDetails
Page 281 of 395 1 280 281 282 395

പുതിയ വാർത്തകൾ