ദേശീയം

കളക്ടറുടെ മോചനത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗസമിതി രൂപീകരിച്ചു

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനം എളുപ്പമാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി രമന്‍സിംഗ് അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്....

Read moreDetails

ശ്രീസത്യസായി ആരാധനാ മഹോത്സവം ഇന്നു മുതല്‍

ശ്രീസത്യസായിബാബയുടെ മഹാസമാധി വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആരാധനാ മഹോത്സവം പുട്ടപര്‍ത്തിയില്‍ തിങ്കളാഴ്ച തുടങ്ങും. പ്രശസ്ത ഗ്രന്ഥകാരനും ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനുമായ ഡോ. സാമുവല്‍ എസ്. ബാന്‍ഡ്‌വീസ് ആമുഖപ്രഭാഷണം...

Read moreDetails

സുപ്രീംകോടതിയില്‍ ഇറ്റലിയുടെ പക്ഷം ചേര്‍ന്ന റാവലിനെ ഒഴിവാക്കും

മത്സ്യത്തൊഴിലാളികളെ ഇറ്റാലിയന്‍ കപ്പലില്‍നിന്നു വെടിവച്ച കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റിപ്പറഞ്ഞ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരണ്‍ പി. റാവലിനെ കേസില്‍നിന്ന് ഒഴിവാക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നിയമ...

Read moreDetails

കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുഖ്‌ന ജില്ലാ കലക്ടര്‍ അലക്‌സ് പോള്‍ മേനോനെ മോചിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങ്ങിനെ ഫോണില്‍...

Read moreDetails

എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ലെന്ന് മുഖ്യമന്ത്രി

മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍.പി.റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട...

Read moreDetails

ശുക്രസംക്രമണം ജൂണ്‍ ആറിന്

ജൂണ്‍ ആറിന് ആകാശം മറ്റൊരു വിസ്മയക്കാഴ്ചയ്ക്ക് വേദിയാകും. ശുക്ര സംക്രമണമെന്ന അപൂര്‍വ പ്രതിഭാസം. രാജ്യത്തെവിടെ നിന്നും ഇത് കാണാനാകും. ജീവിതകാലത്ത് ഇനിയൊരിക്കല്‍ ഇതിന് നിങ്ങള്‍ സാക്ഷിയായെന്നു വരില്ല....

Read moreDetails

കടലിലെ വെടിവെയ്പ്പ്: കേരളത്തിന് കേസെടുക്കാന്‍ അധികാരമില്ലെന്ന് കേന്ദ്രം

അറബിക്കടലില്‍ ഇറ്റാലിയന്‍ കപ്പലില്‍ നിന്നു വെടിയേറ്റ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കേസെടുക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കേസില്‍ ഉള്‍പ്പെട്ട ഇറ്റാലിയന്‍ കപ്പല്‍...

Read moreDetails

യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് ശുപാര്‍ശ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യരപ്പയ്‌ക്കെതിരെ സി.ബി.ഐ. അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി ശുപാര്‍ശ ചെയ്തു. അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ടാണ് ഈ നടപടി. ഖനനത്തിന്...

Read moreDetails

കേരളത്തിന് അധിക കേന്ദ്ര സഹായമായി 320 കോടി

കേന്ദ്ര ആസൂത്രണ കമ്മീഷന്‍ കേരളത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിക്ക് പുറമെ അധിക കേന്ദ്ര സഹായമായി 320 കോടി...

Read moreDetails
Page 280 of 393 1 279 280 281 393

പുതിയ വാർത്തകൾ