കേരളമടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള ഗവര്‍ണര്‍മാരുടെ സാധ്യതാ പട്ടിക തയാറായി. മധ്യപ്രദേശ് മുന്‍ സ്പീക്കര്‍ ശ്രീനിവാസ് തിവാരി, മുന്‍ കേന്ദ്രമന്ത്രിമാരായ സി.കെ. ജാഫര്‍ ഷെരീഫ്, ആര്‍.കെ. ധവാന്‍, എസ്പിജി...
Read moreDetailsവാഹനങ്ങളുടെ ഗ്ലാസുകളില്‍ കറുത്ത ഫിലിമുകള്‍ പതിക്കുന്നത് സുപ്രീംകോടതി നിരോധിച്ചു. അഭിഷേക് ഗോയങ്ക സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ ഉത്തരവ്. മോട്ടോര്‍...
Read moreDetailsആയുധ ഇടനിലക്കാരായി ചമഞ്ഞ് എത്തിയ തെഹെല്‍ക്ക സംഘത്തില്‍നിന്ന് ഒരുലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ബിജെപി മുന്‍ അധ്യ ക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനെന്നു ഡല്‍ഹിയിലെ അഡീഷനല്‍...
Read moreDetailsകേരള തീരത്തു കടലില്‍ രണ്ട് മല്‍സ്യത്തൊഴിലാളികള്‍ വെടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാനത്തിന് കേസെടുക്കാന്‍ അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്ത ബോട്ടിലാണ് സംഭവം...
Read moreDetailsതിരുപ്പതി ക്ഷേത്രത്തില്‍ മുടിലേലത്തിലൂടെ മാത്രം വരുമാനം 134 കോടി രൂപ. 2011-2012 വര്‍ഷത്തെ കണക്കാണിത്. മലമുകളില്‍ ദര്‍ശനത്തെത്തിയ ഭക്തര്‍ ബാലാജി ദേവന് സമര്‍പ്പിക്കുന്ന മുടിയുടെ ലേലത്തിലൂടെയാണ് ഈ...
Read moreDetailsകളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയക്കുന്നതു സംബന്ധിച്ച് മധ്യസ്ഥംവഹിക്കാന്‍ പ്രൊഫ. ജി. ഹര്‍ഗോപാലിനെ മാവോയിസ്റ്റുകള്‍ നിര്‍ദേശിച്ചു. ഇന്നലെ രാത്രി വൈകി എസ്.എം.എസിലൂടെയാണ് മാവോയിസ്റ്റുകള്‍ ഹര്‍ഗോപാലിനെ നിര്‍ദേശിച്ചത്. സുപ്രീംകോടതി...
Read moreDetailsമലയാള ചലച്ചിത്ര നിര്‍മാതാവ് നവോദയ അപ്പച്ചന്‍ (എം.സി. പുന്നൂസ് - 88) അന്തരിച്ചു. ഈ മാസം 17 നു വൈകിട്ട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ...
Read moreDetailsഎന്റികാ ലെക്‌സി കപ്പലില്‍ നിന്ന് അറസ്റ്റു ചെയ്ത രണ്ടു നാവികരെ വിട്ടയക്കണമെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇറ്റാലിയന്‍ എംബസ്സി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയക്കാന്‍...
Read moreDetailsമാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോന്റെ മോചനം എളുപ്പമാക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. മുഖ്യമന്ത്രി രമന്‍സിംഗ് അധ്യക്ഷനായാണ് സമിതി രൂപീകരിച്ചത്....
Read moreDetailsശ്രീസത്യസായിബാബയുടെ മഹാസമാധി വാര്‍ഷികത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ ആരാധനാ മഹോത്സവം പുട്ടപര്‍ത്തിയില്‍ തിങ്കളാഴ്ച തുടങ്ങും. പ്രശസ്ത ഗ്രന്ഥകാരനും ഓസ്‌ട്രേലിയന്‍ മനഃശാസ്ത്രജ്ഞനുമായ ഡോ. സാമുവല്‍ എസ്. ബാന്‍ഡ്‌വീസ് ആമുഖപ്രഭാഷണം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies