ദേശീയം

ട്രെയിനുകളിലെ അപായച്ചങ്ങല ദുരുപയോഗം ചെയ്യുന്നത് തടയാന്‍ നടപടി

ട്രെയിനുകളില്‍ അപായച്ചങ്ങല വലിക്കല്‍ ദുരുപയോഗം ചെയ്യുന്നതു തടയാന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ഗവണ്‍മെന്റ് റെയില്‍വേ പോലീസും ചേര്‍ന്നു നടപടി എടുക്കുമെന്നു റെയില്‍വേ സഹമന്ത്രി കെ.എച്ച്. മുനിയപ്പ ലോക്സഭയെ...

Read moreDetails

ഭാര്യമാര്‍ സീതാ ദേവിയെപ്പോലെ ആകണമെന്ന് ബോംബെ ഹൈക്കോടതി

ഭാര്യമാര്‍ സീതാദേവിയുടെ ജീവിതത്തില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്ന് ബോംബെ ഹൈക്കോടതി. വനവാസകാലത്തുപോലും ശ്രീരാമന്റെ കാലടികള്‍ പിന്തുടര്‍ന്ന് 14 വര്‍ഷം വനത്തില്‍ കഴിഞ്ഞ സീതാ ദേവിയില്‍ നിന്നാണ് വിവാഹിതരായ...

Read moreDetails

ഹജ് സബ്‌സിഡി നിര്‍ത്തലാക്കണം: സുപ്രീംകോടതി

ഹജ് സബ്‌സിഡി 10 വര്‍ഷം കൊണ്ട് നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി. ഈ വര്‍ഷം മുതല്‍ ഘട്ടംഘട്ടമായി സബ്‌സിഡി കുറയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഹജ് സൗഹൃദസംഘത്തിലെ അംഗസംഖ്യ...

Read moreDetails

പ്ലാസ്റ്റിക് ബാഗുകള്‍ അണുബോംബിനേക്കാള്‍ ഭീഷണി: സുപ്രീംകോടതി

അണുബോംബുകളെക്കാള്‍ വലിയ ഭീഷണിയാണ് പ്ലാസ്റ്റിക് ബാഗുകള്‍ ഉയര്‍ത്തുന്നതെന്ന് സുപ്രീം കോടതി. പ്ലാസ്റ്റിക് ക്യാരിബാഗിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കരുണ സൊസൈറ്റി ഫോര്‍ ആനിമല്‍ നേച്ചര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ...

Read moreDetails

ഹരിയാനയില്‍ ട്രെയിന്‍പാളം തെറ്റി; 19 പേര്‍ക്ക് പരുക്ക്

പഞ്ചാബിലെ ഫിറോസ്പൂരില്‍ നിന്ന് മുംബൈയിലേക്കുപോയ പഞ്ചാബ് മെയില്‍ ഹരിയാനയിലെ റോത്തക്കിന് സമീപം പാളം തെറ്റി. ആളപായമില്ല. 19 പേര്‍ക്ക് പരുക്കേറ്റു. റോത്തക്കില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ...

Read moreDetails

മുല്ലപ്പെരിയാര്‍: രാഷ്ട്രീയ സമവായം വേണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ്...

Read moreDetails

മുല്ലപ്പെരിയാര്‍: ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ സുപ്രീം കോടതി

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേരളത്തിനും തമിഴ്‌നാടിനും നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് കൈമാറാനാണ് അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ...

Read moreDetails

മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ജില്ലാ കളക്ടറെ വിട്ടയച്ചു

മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ 12 ദിവസത്തിനുശേഷം വിട്ടയച്ചു. സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും...

Read moreDetails

ലോക പത്ര സ്വാതന്ത്ര്യദിനം ഇന്ന്

പത്രസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ലോക പത്ര സ്വാതന്ത്ര്യ ദിനം ഇന്നു ലോകമെമ്പാടും ആഘോഷിക്കും. ദൈനംദിന വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കുന്നതിനുവേണ്ടിയുള്ള സാഹസിക യത്‌നത്തില്‍ ജീവന്‍ വെടിഞ്ഞ പത്രപ്രവര്‍ത്തകര്‍ക്കും ജയില്‍വാസം...

Read moreDetails

വാഹനങ്ങളില്‍ കൂള്‍ഫിലിം ഒട്ടിക്കുന്നതിനു നിരോധനം

വാഹനങ്ങളുടെ ഗ്ലാസുകളില്‍ കൂള്‍ഫിലിം ഒട്ടിക്കുന്നത് സുപ്രീം കോടതി പൂര്‍ണമായി നിരോധിച്ചു. വെള്ളിയാഴ്ച മുതല്‍ നിരോധനം നടപ്പിലാക്കണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി. അതേസമയം വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന...

Read moreDetails
Page 278 of 394 1 277 278 279 394

പുതിയ വാർത്തകൾ