സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരാകരിച്ചു. മുന്‍ ഡല്‍ഹി എംഎല്‍എ ആയിരുന്ന രാം ഗോപാല്‍ സിങ് സിസോഡിയ ആണ്...
Read moreDetailsആന്‍ട്രിക്‌സ് - ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെയും സര്‍വീസില്‍ നിന്നു വിരമിച്ചവരും സര്‍വീസിലുള്ളവരുമായ മറ്റു ചിലരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്‍ഡ്...
Read moreDetailsടു ജി കേസില്‍ 15 മാസമായി ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം....
Read moreDetailsപാര്‍ലമെന്റിനു സമീപം യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പോലീസ് തടഞ്ഞു. ഷക്കര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് വിജയ് ചൗക്കില്‍ ടി. വി ക്യാമറകള്‍ക്കു മുമ്പില്‍ ആത്മഹത്യക്ക് തുനിഞ്ഞത്. ആളുകള്‍ നോക്കിനില്‍ക്കേ...
Read moreDetailsഎയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ചൊവ്വാഴ്ച പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹി ടൊറോന്റോ, ഡല്‍ഹി ന്യൂയോര്‍ക്ക് സര്‍വ്വീസുകള്‍ മുടക്കമില്ലാതെ നടത്തിയതായി...
Read moreDetailsനേപ്പാളില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ പ്രമുഖ ബാലതാരവും. വെള്ളിനക്ഷത്രം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച മുംബൈ സ്വദേശി തരുണി സച്ച്ദേവ്(13) ആണ് മരിച്ചത്.
Read moreDetailsകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് അവസാനപന്തില്‍ തകര്‍പ്പന്‍ ജയം. അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടപ്പോള്‍ ഡ്വെയിന്‍ ബ്രാവോ നേടിയ സിക്‌സറാണ് ചെന്നൈക്ക് ജയമൊരുക്കിയത്....
Read moreDetailsമുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ബിജെപിയില്‍ നിന്നു രാജിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി. നിലവിലെ പ്രതിസന്ധിക്ക് കാരണം സദാനന്ദഗൗഡയാണെന്നു യെഡിയൂരപ്പ പറഞ്ഞു.
Read moreDetailsപൈലറ്റുമാരുടെ സമരംമൂലം എയര്‍ഇന്ത്യയുടെ 14 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള പത്ത് സര്‍വീസുകളും മുംബൈയില്‍ നിന്നുള്ള മൂന്നു സര്‍വീസുകളുമാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു...
Read moreDetailsഎയര്‍സെല്‍ മാക്സിസ് ഇടപാടില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദീകരിച്ചു. ഓഹരി കൈമാറ്റത്തിന് അനുമതി നല്കുന്നതില് സര്‍ക്കാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies