ദേശീയം

മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

ടു ജി കേസില്‍ 15 മാസമായി ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം....

Read moreDetails

പാര്‍ലമെന്റിനു സമീപം ആത്മഹത്യക്ക് ശ്രമിച്ച യുവതി അറസ്റ്റിലായി

പാര്‍ലമെന്റിനു സമീപം യുവതി ആത്മഹത്യക്ക് ശ്രമിച്ചത് പോലീസ് തടഞ്ഞു. ഷക്കര്‍പുര്‍ സ്വദേശിനിയായ യുവതിയാണ് വിജയ് ചൗക്കില്‍ ടി. വി ക്യാമറകള്‍ക്കു മുമ്പില്‍ ആത്മഹത്യക്ക് തുനിഞ്ഞത്. ആളുകള്‍ നോക്കിനില്‍ക്കേ...

Read moreDetails

പൈലറ്റുമാരുടെ സമരം: എയര്‍ ഇന്ത്യ പത്ത് സര്‍വീസുകള്‍ കൂടി റദ്ദാക്കി

എയര്‍ ഇന്ത്യാ പൈലറ്റുമാരുടെ സമരം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ചൊവ്വാഴ്ച പത്ത് അന്താരാഷ്ട്ര സര്‍വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹി ടൊറോന്റോ, ഡല്‍ഹി ന്യൂയോര്‍ക്ക് സര്‍വ്വീസുകള്‍ മുടക്കമില്ലാതെ നടത്തിയതായി...

Read moreDetails

നേപ്പാളില്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ പ്രമുഖ ബാലതാരവും

നേപ്പാളില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ പ്രമുഖ ബാലതാരവും. വെള്ളിനക്ഷത്രം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ച മുംബൈ സ്വദേശി തരുണി സച്ച്ദേവ്(13) ആണ് മരിച്ചത്.

Read moreDetails

ചെന്നൈ സൂപ്പര്‍കിങ്‌സിന് തകര്‍പ്പന്‍ ജയം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിങ്‌സിന് അവസാനപന്തില്‍ തകര്‍പ്പന്‍ ജയം. അവസാന പന്തില്‍ ജയിക്കാന്‍ 5 റണ്‍സ് വേണ്ടപ്പോള്‍ ഡ്വെയിന്‍ ബ്രാവോ നേടിയ സിക്‌സറാണ് ചെന്നൈക്ക് ജയമൊരുക്കിയത്....

Read moreDetails

ബി.ജെ.പി യില്‍ നിന്ന് രാജിവെക്കില്ല: യെഡിയൂരപ്പ

മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ബിജെപിയില്‍ നിന്നു രാജിവയ്ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറി. നിലവിലെ പ്രതിസന്ധിക്ക് കാരണം സദാനന്ദഗൗഡയാണെന്നു യെഡിയൂരപ്പ പറഞ്ഞു.

Read moreDetails

പൈലറ്റുമാരുടെ സമരം: 14 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി

പൈലറ്റുമാരുടെ സമരംമൂലം എയര്‍ഇന്ത്യയുടെ 14 അന്താരാഷ്ട്ര സര്‍വ്വീസുകള്‍ കൂടി റദ്ദാക്കി. ഡല്‍ഹിയില്‍ നിന്നുള്ള പത്ത് സര്‍വീസുകളും മുംബൈയില്‍ നിന്നുള്ള മൂന്നു സര്‍വീസുകളുമാണ് റദ്ദാക്കിയത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു...

Read moreDetails

എയര്‍സെല്‍: ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍

എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റിന്റെ ഇരു സഭകളിലും വിശദീകരിച്ചു. ഓഹരി കൈമാറ്റത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാര്‍...

Read moreDetails

പാര്‍ലമെന്റിന്റെ അന്തസുയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി

പാര്‍ലമെന്റിന്റെ അന്തസുയര്‍ത്തിപ്പിടിക്കാന്‍ എല്ലാ അംഗങ്ങളും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പറഞ്ഞു. ആദ്യ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ വിളിച്ചുചേര്‍ത്ത പ്രത്യേക സമ്മേളനത്തില്‍ രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വൈകിട്ട്...

Read moreDetails

പൈലറ്റുമാരുടെ സമരം: 20 വിമാനങ്ങള്‍ റദ്ദാക്കി

എയര്‍ഇന്ത്യയിലെ ഒരുവിഭാഗം പൈലറ്റുമാര്‍ നടത്തുന്ന സമരത്തെത്തുടര്‍ന്ന് 20 അന്താരാഷ്ട്ര സര്‍വീസുകള്‍ ഞായറാഴ്ച റദ്ദാക്കി. സമരം ആറാം ദിവസത്തിലേക്ക് കടന്നു. ഇതേത്തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ എത്തിയ നൂറുകണക്കിന് യാത്രക്കാര്‍...

Read moreDetails
Page 276 of 393 1 275 276 277 393

പുതിയ വാർത്തകൾ