ദേശീയം

ആന്ധ്രയില്‍ ഹംപി എക്‌സ്പ്രസ് ചരക്കു തീവണ്ടിയിലിടിച്ച് 24 മരണം

ആന്ധ്രയിലെ അനന്ത്പൂരിനു സമീപം പെനൈകൊണ്ട സ്‌റ്റേഷനില്‍ 16591 നമ്പര്‍ ഹൂബ്ലി - ബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് നിര്‍ത്തിയിട്ട ചരക്കു തീവണ്ടിയുടെ പിന്നിലിടിച്ച് 24 മരണം. പുലര്‍ച്ചെ 3.25...

Read moreDetails

വി.എസിന്റെ കത്ത്; ഉചിതമായ തീരുമാനമെടുക്കും: യെച്ചൂരി

പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് അയച്ച കത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന് വി.എസ് എഴുതിയിട്ടില്ല പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി വ്യക്തമാക്കി. അവൈലബിള്‍ പോളിറ്റ് ബ്യൂറോ...

Read moreDetails

കത്തു കിട്ടി: കാരാട്ട്

വി.എസ്.അച്യുതാനന്ദന്റെ കത്ത് ലഭിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്രനേതൃത്വം സ്ഥിരീകരിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുള്ളത്.

Read moreDetails

അതിരപ്പിള്ളി പദ്ധതി: റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്ന് കോടതി

അതിരപ്പിള്ളി പദ്ധതി ഉള്‍പ്പെടെ പശ്ചിമഘട്ട മലനിരകളെ അതീവ പരിസ്ഥിതി ദുരബല മേഖലയാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുള്ള മാധവ് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നു ഡല്‍ഹി ഹൈക്കോടതി. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട്...

Read moreDetails

ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും: യെദ്യൂരപ്പ

പാര്‍ട്ടിയോടുള്ള അമര്‍ഷം വെളിപ്പെടുത്തി 24-ന് മുംബൈയില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. നേതൃത്വത്തോടുള്ള അതൃപ്തിയെത്തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍...

Read moreDetails

ചെന്നൈയില്‍ മാവോവാദി നേതാവ് പിടിയിലായി

ആയുധം കൈമാറുന്നതിനിടെ ചെന്നൈയില്‍ മാവോവാദി നേതാവ് പിടിയിലായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന നിരോധിത നക്‌സല്‍ സംഘടനയുടെ തമിഴ്‌നാട് ഘടകം സെക്രട്ടറി വിവേക് ആണ്...

Read moreDetails

യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്

കേരളത്തില്‍ ആരംഭിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ആയിരിക്കുമെന്ന് കേന്ദ്രമന്ത്രി ഇ. അഹമ്മദ് അറിയിച്ചു. ഇക്കാര്യത്തില്‍ യു.എ.ഇ.യുമായി ധാരണ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.

Read moreDetails

ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ സ്‌ഫോടനം

ജാര്‍ഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ സ്ഫോടനം. ഒരു എക്‌സ്പ്രസ് ട്രെയിന്‍ കടന്നുപോയി അല്‍പ്പസമയത്തിനകമാണ് സ്‌ഫോടനമുണ്ടായത്. മാവോവാദികളാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. ഗുരുപ റെയില്‍വേ സ്റ്റേഷനിലാണ് രാത്രി ഒരുമണിയോടെ സ്‌ഫോടനമുണ്ടായത്.

Read moreDetails

സച്ചിന്‍ രാജ്യസഭാംഗമാകുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഹൈക്കോടതി നിരാകരിച്ചു

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ നിന്ന് വിലക്കണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി നിരാകരിച്ചു. മുന്‍ ഡല്‍ഹി എംഎല്‍എ ആയിരുന്ന രാം ഗോപാല്‍ സിങ് സിസോഡിയ ആണ്...

Read moreDetails

ആന്‍ട്രിക്‌സ് – ദേവാസ് ഇടപാട്: സി.എ.ജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചു

ആന്‍ട്രിക്‌സ് - ദേവാസ് ഇടപാടില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായരെയും സര്‍വീസില്‍ നിന്നു വിരമിച്ചവരും സര്‍വീസിലുള്ളവരുമായ മറ്റു ചിലരെയും കുറ്റപ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് കംപ്‌ട്രോളര്‍ ആന്‍ഡ്...

Read moreDetails
Page 275 of 393 1 274 275 276 393

പുതിയ വാർത്തകൾ