ആന്ധ്രയിലെ ശ്രീകാളഹസ്തീശ്വരക്ഷേത്രത്തിനു മുന്നില്‍ വില്‍പ്പനയ്ക്കായി തയാറാക്കി വച്ചിരിക്കുന്ന വിഭൂതിക്കട്ടകള്‍. വിഭൂതിസമര്‍പ്പണം ക്ഷേത്രത്തിലെ പ്രധാനവഴിപാടുകളിലൊന്നാണിത്. വിഭൂതിക്കട്ടകളുടെ വലിപ്പമനുസരിച്ച് 10 മുതല്‍ 100 നൂറുരൂപ വരെയാണ് ഈടാക്കുന്നത്.
Read moreDetailsകണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ അടിസ്ഥാന സൌകര്യവികസന യോഗത്തിലാണ് കണ്ണൂര്‍ അടക്കം മൂന്ന് വിമാനത്താവളങ്ങള്‍ക്ക് അംഗീകാരം ലഭിച്ചത്. നവിമുംബൈ, ഗോവ...
Read moreDetailsസാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബുധനാഴ്ച യോഗം വിളിച്ചു. കേന്ദ്രമന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം....
Read moreDetailsക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭയിലെ അംഗമായതില്‍ അഭിമാനിക്കുന്നു.
Read moreDetailsകള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവും അണ്ണാ ഹസാരെയും ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ഏകദിന ഉപവാസം തുടങ്ങി. ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം തുടങ്ങിയത്.
Read moreDetailsപെട്രോളിന് വില കുറച്ചു. ലിറ്ററിന് 2 രൂപയാണ് വില കുറച്ചത്. കേരളത്തില്‍ വിലകൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട അധികനികുതി വേണ്ടെന്നുവച്ചിരുന്നു.
Read moreDetailsകര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ കൂടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ പറഞ്ഞു.
Read moreDetailsകരസേനാ മേധാവി ജനറല്‍ വി.കെ.സിങ് വിരമിച്ചു. രാവിലെ ഇന്ത്യാ ഗേറ്റിലെത്തിയ ജനറല്‍ സിങ് അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കില്‍...
Read moreDetailsപെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ പണിമുടക്കും തുടങ്ങി. മിക്ക നഗരങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ ഓടുന്നില്ല. നേരത്തെ ഹര്‍ത്താല്‍...
Read moreDetailsസി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെ നടപടിയെടുക്കാന്‍ അവൈലബിള്‍ പി.ബി യോഗം തീരുമാനിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies