ദേശീയം

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി യോഗം വിളിച്ചു

സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ബുധനാഴ്ച യോഗം വിളിച്ചു. കേന്ദ്രമന്ത്രിസഭയിലെ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം....

Read moreDetails

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു

ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയര്‍മാന്‍ ഹമീദ് അന്‍സാരിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. രാജ്യസഭയിലെ അംഗമായതില്‍ അഭിമാനിക്കുന്നു.

Read moreDetails

കള്ളപ്പണത്തിനെതിരെ രാംദേവും ഹസാരെയും ഉപവാസം തുടങ്ങി

കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ ബാബാ രാംദേവും അണ്ണാ ഹസാരെയും ഡല്‍ഹിയിലെ ജന്ദര്‍ മന്ദിറില്‍ ഏകദിന ഉപവാസം തുടങ്ങി. ഇരുവരും രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ചശേഷമാണ് ഉപവാസം തുടങ്ങിയത്.

Read moreDetails

പെട്രോളിന് വില കുറച്ചു

പെട്രോളിന് വില കുറച്ചു. ലിറ്ററിന് 2 രൂപയാണ് വില കുറച്ചത്. കേരളത്തില്‍ വിലകൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട അധികനികുതി വേണ്ടെന്നുവച്ചിരുന്നു.

Read moreDetails

കര്‍ണാടക: സിദ്ധരാമയ്യ രാജിവെച്ചു

കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ തന്റെ കൂടെയുള്ളവര്‍ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ രാജിവെച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് അയച്ചതായി സിദ്ധരാമയ്യ പറഞ്ഞു.

Read moreDetails

കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് വിരമിച്ചു

കരസേനാ മേധാവി ജനറല്‍ വി.കെ.സിങ് വിരമിച്ചു. രാവിലെ ഇന്ത്യാ ഗേറ്റിലെത്തിയ ജനറല്‍ സിങ് അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് പ്രതിരോധമന്ത്രാലയത്തിന്റെ ആസ്ഥാനമായ സൗത്ത് ബ്ലോക്കില്‍...

Read moreDetails

ഭാരത് ബന്ദ്: ജനജീവിതം ദുസ്സഹമായി

പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ആഹ്വാനം ചെയ്ത ഭാരത് ബന്ദും ഇടതുപാര്‍ട്ടികളുടെ പണിമുടക്കും തുടങ്ങി. മിക്ക നഗരങ്ങളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. പലയിടത്തും വാഹനങ്ങള്‍ ഓടുന്നില്ല. നേരത്തെ ഹര്‍ത്താല്‍...

Read moreDetails

മണിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതെന്ന് എ.ബി. ബര്‍ദന്‍

രാഷ്ട്രീയ കൊലപാതകങ്ങള്‍ സിപിഎം നടത്തിയിട്ടുണ്ടെന്ന പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസ്താവന ഞെട്ടിപ്പിക്കുന്നതാണെന്ന് മുതിര്‍ന്ന സിപിഐ നേതാവ് എ.ബി. ബര്‍ദന്‍ പറഞ്ഞു. മണിക്കെതിരേ നടപടിയെടുക്കണമെന്നും...

Read moreDetails

എം.എം. മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരണം തേടി

സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ വിവാദ പ്രസംഗത്തെ കുറിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിശദീകരണം തേടിയതായി അറിയുന്നു. പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും ഏതു സാഹചര്യത്തിലാണ്...

Read moreDetails
Page 273 of 393 1 272 273 274 393

പുതിയ വാർത്തകൾ