ദേശീയം

ആന്ധ്രയില്‍ ഉപതിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍വിജയം

ആന്ധ്രപ്രദേശിലെ പതിനെട്ടു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന് വന്‍വിജയം. ഫലം പ്രഖ്യാപിച്ച പതിനാലു സീറ്റില് പതിമൂന്നു സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ്...

Read moreDetails

സ്വിസ്‌ ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 12,740 കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ചുവര്‍ഷത്തെ അപേക്ഷിച്ച്‌ സ്വിസ്‌ ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2.18 ബില്യണ്‍ (12,740 കോടി) രൂപയായതായി സ്വിറ്റ്സര്‍ലന്റ്‌ കഴിഞ്ഞ ദിവസം അറിയിച്ചു. ഇന്ത്യയില്‍നിന്നുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും...

Read moreDetails

പ്രധാനമന്ത്രി സ്ഥാനത്ത് മന്‍മോഹന്‍സിങ് തുടരും

ഡോ. മന്‍മോഹന്‍സിങ് 2014 ലോക്‌സഭ തിരഞ്ഞെടുപ്പുവരെ പ്രധാനമന്ത്രിയായി തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്.

Read moreDetails

വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റില്‍ തീപ്പിടിത്തം: 15 മരണം

വിശാഖപട്ടണം സ്റ്റീല്‍പ്ലാന്റില്‍ ഇന്നലെ (ബുധനാഴ്ച) രാത്രിയുണ്ടായ തീപ്പിടിത്തത്തില്‍ 15 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. അതിനാല്‍ മരണസംഖ്യ ഉയരാന്‍ ഇടയുണ്ട്.

Read moreDetails

ന്യൂനപക്ഷ ഉപസംവരണം: ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയെ സുപ്രീം കോടതി സ്റ്റേ ചെയ്യില്ല

ന്യൂനപക്ഷ ഉപസംവരണം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ദുര്‍ബലപ്പെടുത്തിയ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. മതം മാത്രമാണോ സംവരണത്തിനുള്ള മാനദണ്ഡമെന്ന് കോടതി ആരാഞ്ഞു....

Read moreDetails

പെട്രോള്‍വില രണ്ടുരൂപ കുറച്ചേക്കും

രാജ്യത്തെ പെട്രോള്‍വില ലിറ്ററിന് രണ്ടുരൂപ കുറച്ചേക്കുമെന്ന് സൂചന. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില എട്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തിയ സാഹചര്യത്തിലാണിത്. പൊതുമേഖലാ എണ്ണകമ്പനികളായ ഇന്ത്യന്‍ ഓയില്‍...

Read moreDetails

ട്രക്ക് ഇടപാട്: ബി.ഇ.എം.എല്‍. മേധാവിക്ക് സസ്‌പെന്‍ഷന്‍

ടട്ര ട്രക്ക് ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബി.ഇ.എം.എല്‍) മേധാവി വി.ആര്‍.എസ്. നടരാജനെ പ്രതിരോധമന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘത്തിന്റെ...

Read moreDetails

പരസ്യപ്രസ്താവന പാടില്ല: കാരാട്ട്

വി.എസ്. അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്ക് പരസ്യപ്രസ്താവന പാടില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റി നിര്‍ദേശം നല്‍കിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.

Read moreDetails

ന്യൂനപക്ഷ ഉപസംവരണം: സ്റ്റേ നീക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം റദ്ദാക്കിയ ആന്ധ്ര ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന കേന്ദ്രത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം...

Read moreDetails

വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി

പരസ്യ പ്രസ്താവനകളുടെ പേരില്‍ വി.എസ് അച്യുതാനന്ദനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.എം കേന്ദ്രകമ്മിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വിഷയം ഉയര്‍ന്നുവെങ്കിലും സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥന...

Read moreDetails
Page 272 of 394 1 271 272 273 394

പുതിയ വാർത്തകൾ