ദേശീയം

എ.സി കോച്ചുകളില്‍ യാത്രചെയ്യുന്നതിന് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി

തീവണ്ടികളില്‍ എ.സി കോച്ചുകളില്‍ യാത്രചെയ്യുന്നതിന് ഐ.ഡി കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി. ഫിബ്രവരി 15 മുതലാണ് നിബന്ധന നിലവില്‍ വരുക. നേരത്തെ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കും തത്കാല്‍...

Read moreDetails

മഞ്ഞ്: ഡല്‍ഹിയില്‍ വ്യോമഗതാഗതം താളംതെറ്റി

കനത്ത മൂടല്‍മഞ്ഞ് ഡല്‍ഹിയില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും വ്യോമഗതാഗതം തടസ്സപ്പെടുത്തി. ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ 10 വിമാനങ്ങള്‍ റദ്ദാക്കി. 12 വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കൊല്‍ക്കത്തയില്‍ റയില്‍ ഗതാഗതത്തെയും...

Read moreDetails

നാളെ ഇംഗ്ലീഷ് വിക്കീപീഡിയ പ്രവര്‍ത്തനം നിര്‍ത്തിവെക്കും

യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് പാസാക്കുന്ന സ്റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്, യു.എസ് സെനറ്റ് പാസാക്കുന്ന പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപ്രര്‍ട്ടി ആക്ട് എന്നീ നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി...

Read moreDetails

ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് കരുണാനിധി

മുല്ലപ്പെരിയാര്‍ അണക്കെട്ടു സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട് താലൂക്കുകള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്ന് ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധി.ബ്രിട്ടീഷ് ഭരണകാലത്ത് ഭരണപരമായ സാങ്കേതിക പിഴവു...

Read moreDetails

ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കുന്ന ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈല്‍ വരുന്നു

അന്തരീക്ഷത്തിലൂടെ ശബ്ദത്തെക്കാള്‍ ആറിരട്ടിവരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ബ്രഹ്‌മോസ് ഹൈപ്പര്‍സോണിക് മിസൈലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയതായി ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് സിഇഒ ഡോ.എ.ശിവതാണു പിളള പറഞ്ഞു. പരീക്ഷണത്തിനായി മിസൈല്‍...

Read moreDetails

യേശുദാസിന് ഇന്ന് 72 പിറന്നാള്‍

ഗാനഗന്ധര്‍വന്‍ യേശുദാസിന് ഇന്ന് 72 വയസ്. എല്ലാക്കൊല്ലത്തെയും പോലെ ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാനഗന്ധര്‍വന്‍ ജന്മദിനം ചെലവിടുന്നത്. ഇന്നലെ കുടുംബസമേതം കൊല്ലൂരിലെത്തിയ യേശുദാസ് വൈകിട്ട്...

Read moreDetails

കേരളത്തെ വ്യവസായ നിക്ഷേപകരുടെ നാടാക്കും: മുഖ്യമന്ത്രി

ജയ്പൂര്‍: കേരളത്തെ വ്യവസായ സംരംഭകരുടെ സംസ്ഥാനമാക്കി മാറ്റാനാണു യുഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശമ്പളക്കാരുടെ നാടെന്ന നിലയില്‍ നിന്നു കേരളം സംരംഭകരുടെ നാടായി മാറേണ്ടതുണ്ട്....

Read moreDetails

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ഡോ. സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ മൂല്യനിര്‍ണയത്തിന് നിയമിച്ച വിദഗ്ധസമിതി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്ന് ഡോ. സി.വി. ആനന്ദബോസിനെ സുപ്രീംകോടതി മാറ്റി. നാഷണല്‍ മ്യൂസിയം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. എം....

Read moreDetails

ലോക്പാല്‍ ബില്‍: ബിജെപി രാഷ്ട്രപതിയെ പ്രതിഷേധമറിയിക്കും

പാര്‍ലമെന്റില്‍ നടന്ന ലോക്പാല്‍ ബില്‍ നാടകങ്ങളില്‍ ബിജെപിയുടെ പ്രതിഷേധം അറിയിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഈ മാസം 3 ന് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കാണും. കോണ്‍ഗ്രസിനെതിരെ ഒരാഴ്ച...

Read moreDetails
Page 291 of 394 1 290 291 292 394

പുതിയ വാർത്തകൾ