ദേശീയം

ബാഡ്‌മിന്റണില്‍ കേരളത്തിന് ചരിത്ര നേട്ടം

റാഞ്ചി: ജാര്‍ഖണ്ഡില്‍ നടക്കുന്ന ദേശീയ ഗെയിംസില്‍ കേരളത്തിന് ചരിത്ര വിജയം. വനിതകളുടെ ടീം ഇനത്തില്‍ കേരളം ദേശീയ ഗെയിംസില്‍ ആദ്യമായി കേരളം സ്വര്‍ണ്ണം നേടി. ശക്തരായ ആന്ധ്രാപ്രദേശിനെയാണ്...

Read more

പരിഷ്‌ക്കരിച്ച ഉപഭോക്തൃ വില സൂചിക പ്രഖ്യാപിച്ചു

ഇന്ത്യ പരിഷ്‌ക്കരിച്ച ഉപഭോക്തൃ വില സൂചിക പ്രഖ്യാപിച്ചു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും യഥാര്‍ഥ പണപ്പെരുപ്പം വെവ്വേറെയായും ഒരുമിച്ചും പ്രതിഫലിപ്പിക്കുന്ന സൂചികയാണ് പുറത്ത് വിട്ടത്.

Read more

സ്‌പെക്ട്രം ഇടപാട്: ജെ.പി.സിയെ ഉടന്‍ പ്രഖ്യാപിക്കും

2-ജി സ്‌പെക്ട്രം ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചതായി കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ അറിയിച്ചു.

Read more

അയോധ്യ കേസ്:ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ

അയോധ്യയിലെ തര്‍ക്ക മന്ദിരം തകര്‍ത്ത കേസില്‍ എല്‍.കെ അദ്വാനി അടക്കമുള്ള നേതാക്കള്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

Read more

കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി

ടൂ ജി സ്‌പെക്‌ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട്‌ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ജര്‍ ടി.വിയുടെ ഓഫീസില്‍ സി.ബി.ഐ റെയ്‌ഡ്‌ നടത്തി.

Read more

ദേവാസ്‌ -ആന്‍ട്രിക്സ്‌ കരാര്‍ റദ്ദാക്കി

ഐഎസ്‌ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്സ്‌ കോര്‍പ്പറേഷനും സ്വകാര്യ സ്ഥാപനമായ ദേവാസ്‌ മള്‍ട്ടിമീഡിയയും ഒപ്പിട്ട എസ്‌ ബാന്‍ഡ്‌ കരാര്‍ റദ്ദാക്കി. സര്‍ക്കാരിന്‌ കോടികളുടെ നഷ്ടത്തിന്‌ വഴിതെളിച്ച കരാര്‍ വന്‍വിവാദമായതിനെ...

Read more

ആറ്റുകാല്‍ ഭക്‌തിയുടെ നിറവില്‍

ഭക്‌തിയുടെ നിറവില്‍ പൊങ്കാലക്ക്‌ അഗ്നിപകരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ആറ്റുകാലമ്മയുടെ അനുഗ്രഹപുണ്യം തേടി പൊങ്കാലയര്‍പ്പിക്കാന്‍ ഭക്‌തര്‍ ക്ഷേത്രപരിസരത്തു നിറഞ്ഞു തുടങ്ങി. പുലര്‍ച്ചെ മുതല്‍ ആരംഭിക്കുന്ന പതിവു...

Read more

അര്‍ജുന്‍ മുണ്ടയ്ക്ക് ജയം

ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടയ്ക്ക് മികച്ച വിജയം. ഖര്‍സ്വാന്‍ അസംബ്ലി മണ്ഡലത്തില്‍ എതിര്‍സ്ഥാനാര്‍ഥി വികാസ് മോര്‍ച്ചയിലെ ദര്‍സാത്ത് ഗാഗരിയെ 17,000 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.

Read more
Page 345 of 389 1 344 345 346 389

പുതിയ വാർത്തകൾ