വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വി.എസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് സംസ്ഥാനഘടകം തീരുമാനമെടുക്കും. സ്ഥാനാര്‍ഥികളെ സംസ്ഥാന ഘടകങ്ങളാകും തീരുമാനിക്കുകയെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
Read moreDetailsകഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്‍ജുന്‍ സിങ്ങിന്റെ സംസ്കാരം നാളെ നടക്കും. സ്വദേശമായ മധ്യപ്രദേശിലെ ചുര്‍ഹട്ടിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
Read moreDetailsലോട്ടറി കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അയച്ച കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. കത്ത് തന്റെ ഓഫിസില്‍ ലഭിച്ചോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വി.എസ്.അറിയിച്ചു. സാധാരണ...
Read moreDetailsബാന്ദ്രയിലെ റെയില്‍വേ സ്റ്റേഷനു സമിപം ഇന്നലെയുണ്ടായ തിപിടിത്തത്തില്‍ വീട് നഷ്‌ടമായവരില്‍ `സ്ലംഡോഗ് മില്യനയ'റിലെ ബാലതാരവും. സ്ലംഡോഗില്‍ ബാലതാരമായി അഭിനയിച്ച റുബീന അലിക്കാണ് തീപിടിത്തത്തില്‍ കിടപ്പാടം നഷ്‌ടമായത്.
Read moreDetailsസീറ്റ് വിഭജന തര്‍ക്കത്തിന് പരിഹാരം കാണാനായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെയുടെ ഭീഷണി. സീറ്റ് വിഭജനപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഇടഞ്ഞു നില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഡിഎംകെയുടെ ഭീഷണി.
Read moreDetailsഇറ്റാലിയന്‍ ബിസിനസ്സുകാരന്‍ ഒട്ടോവിയോ ക്വത്‌റോച്ചിക്ക് എതിരായ സി.ബി.ഐ. കേസ് അവസാനിപ്പിക്കാന്‍ ഡല്‍ഹി കോടതി അനുമതി നല്‍കി. ക്വത്‌റോച്ചിയെ ഇന്ത്യ വിചാരണ ചെയ്യാന്‍വേണ്ടി നിരന്തരം ശ്രമം നടത്തിയിട്ടും വിട്ടുകിട്ടാത്ത...
Read moreDetailsസാങ്കേതിക കാരണങ്ങളാല്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് വരുന്നതും, പോകുന്നതുമായ എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ ചിലതിന്റെ സമയം മാര്‍ച്ച് 4, 5, 6 തീയതികളില്‍ പുനഃക്രമീകരിച്ചതായി എയര്‍ ഇന്ത്യ...
Read moreDetailsജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെതിരെ സ്വീകരിച്ച നടപടിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
Read moreDetailsപി.ജെ.തോമസിനെ ചീഫ് വിജിലന്സ് കമ്മീഷണറായി നിയമിച്ച നടപടി സുപ്രീംകോടതി അസ്ഥിരപ്പെടുത്തി.
Read moreDetailsകൊച്ചി സ്‌മാര്‍ട് സിറ്റിയിലെ 132 ഏക്കറിന് പ്രത്യേക സാമ്പത്തിക മേഖലാ പദവി (സെസ്) അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്‌ഞാപനമിറക്കി. ബാക്കിയുള്ള 114 ഏക്കര്‍ ഭൂമിക്ക് 10 ദിവസത്തിനുള്ളില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies