ദേശീയം

ഓഹരി വിപണിയില്‍ റെക്കോര്‍ഡ് വിദേശ നിക്ഷേപം

മുംബൈ: വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 2010ല്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപം 2000 കോടി ഡോളര്‍ കവിഞ്ഞു. ബുധനാഴ്ച്ച 'സെബി' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പ്...

Read moreDetails

കോള്‍ ഇന്ത്യ ഓഹരി വില്‍പ്പനക്ക് മികച്ച തുടക്കം

മുംബൈ: കോള്‍ ഇന്ത്യയുടെ 15000 കോടി രൂപയുടെ ഓഹരി വില്‍പ്പനയ്ക്ക് മികച്ച തുടക്കം. ഓഹരി വില്‍പ്പനയുടെ ആദ്യ ദിവസം തന്നെ 35 ശതമാനം തുകയ്ക്കുള്ള അപേക്ഷകള്‍ ലഭിച്ചു....

Read moreDetails

പൈലറ്റില്ലാ നിരീക്ഷണവിമാനം ‘റുസ്‌തം’ പറന്നു

മൂന്നു മീറ്റര്‍ നീളം ഏറിയാല്‍ ഒന്നരമീറ്റര്‍ ഉയരമുള്ളതും കണ്ടാല്‍ കളിവിമാനം പോലെ തോന്നിക്കും. പക്ഷേ, ഇത്‌ ഇന്ത്യയുടെ സേനാ വിഭാഗങ്ങളുടെ മാനത്തെ രഹസ്യ നിരീക്ഷണക്കണ്ണാണ്‌. പ്രതിരോധ ഗവേഷണ...

Read moreDetails

`കാവിഭീകരത’ ഉപയോഗിക്കുന്നത്‌ മുസ്‌ളീങ്ങളെ പ്രീണിപ്പിക്കാന്‍: ആര്‍.എസ്‌.എസ്‌

കാവിഭീകരത എന്നൊന്ന്‌ ഇല്ലെന്നും, തീവ്രവാവും, ഹിന്ദുക്കളും തമ്മില്‍ യാതൊരു തരത്തിലുള്ള ബന്ധവും ഇല്ലെന്ന്‌ ആര്‍.എസ്‌.എസ്‌ മേധാവി മോഹന്‍ ഭഗവത്‌ പ്രസ്‌താവിച്ചു. പൊതുവെ ഹിന്ദുക്കള്‍ ഭീകരതയുമായി ബന്ധമില്ലാത്തവരാണെന്നും ദസ്‌റ...

Read moreDetails

ബിഹാര്‍ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പത്തു മരണം

ബിഹാറിലെ ബങ്ക ജില്ലയിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 10 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

Read moreDetails

ശ്രീരാമദാസ ആശ്രമത്തില്‍ വിദ്യാരംഭം

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഞായറാഴ്‌ച ആശ്രമാധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക്‌ ആദ്യാക്ഷരം കുറിക്കും.

Read moreDetails

ബ്ലാക്ക്‌ബെറി പുതിയ മോഡല്‍ പുറത്തിറക്കി

ബ്ലാക്ക്‌ബെറി മൊബൈല്‍ ഫോണുകളുടെ നിര്‍മാതാക്കളായ റിസര്‍ച്ച്‌ ഇന്‍ മോഷന്‍, കീ പാഡും ടച്ച്‌ സ്‌ക്രീനുമുള്ള പുതിയ മോഡല്‍ പുറത്തിറക്കി. ടോര്‍ച്ച്‌ 9800 എന്ന പേരുള്ള പുതിയ സ്‌മാര്‍ട്‌...

Read moreDetails

ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബദൗന്‍ ജില്ലയിലെ ജഗന്നാഥ്പൂരിലുണ്ടായ അപകടത്തില്‍ എട്ട് ഭക്തര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. അലിഗഡില്‍ നിന്ന് കദ്രാബാദ് കാളി ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ചിരുന്ന...

Read moreDetails

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്‌

കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ രണ്ടാം സ്ഥാനം ഉറപ്പിച്ചു. 38 സ്വര്‍ണമാണ്‌ ഇന്ത്യയുടെ സമ്പാദ്യം. 28 വെള്ളിയും 35 വെങ്കലവുമായി മൊത്തം 101 മെഡലായി ഇന്ത്യയ്‌ക്ക്‌....

Read moreDetails

യെദിയൂരപ്പ വീണ്ടും വിശ്വാസവോട്ട്‌ നേടി

കര്‍ണാടകയില്‍ യെദിയൂരപ്പ സര്‍ക്കാര്‍ വീണ്ടും വിശ്വാസവോട്ട്‌ നേടി. രണ്ട്‌ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്‌ ഇക്കുറി യദിയൂരപ്പ അവിശ്വാസപ്രമേയത്തെ അതിജീവിച്ചത്‌. 208 അംഗങ്ങളുണ്ടായിരുന്ന സഭയില്‍ 106 പേര്‍ സര്‍ക്കാരിനെ നിലനിര്‍ത്താന്‍...

Read moreDetails
Page 374 of 394 1 373 374 375 394

പുതിയ വാർത്തകൾ