ദേശീയം

ഗുജറാത്ത് നഗരസഭാ തിര. ബി.ജെ.പി. മുന്നേറുന്നു

ഗുജറാത്തില്‍ ഞായറാഴ്ച തിരഞ്ഞെടുപ്പ് നടന്ന ആറു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബി.ജെ.പി. മുന്നേറുന്നു. അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്‍, ഭവ്‌നഗര്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. 2005-ലെ തിരഞ്ഞെടുപ്പില്‍...

Read moreDetails

മരുന്നടിക്ക്‌ റാണി യാദവ്‌ പിടിയിലായി

കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഉത്തേജക മരുന്ന്‌ ഉപയോഗിച്ചതിന്‌ പിടിയിലായത്‌ ഇന്ത്യന്‍ അത്‌ലറ്റ്‌ റാണി യാദവാണെന്ന്‌ വ്യക്തമായി. വനിതകളുടെ ഇരുപത്‌ കിലോമീറ്റര്‍ നടത്തത്തില്‍ ആറാമതായാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. 1:22:18 സെക്കന്‍ഡിലാണ്‌...

Read moreDetails

നൈജീരിയയുടെ വനിത സ്​പ്രിന്റ് ജേതാവ് മരുന്നടിക്ക് പിടിയില്‍

കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ നൂറ് മീറ്റര്‍ ഓട്ടത്തെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് അവസാനമില്ല. വിവാദങ്ങള്‍ക്കൊടുവില്‍ ഗെയിംസിലെ ഏറ്റവും വേഗതയേറിയ വനിതയായി അവരോധിക്കപ്പെട്ട നൈജീരിയയുടെ ഒസയേമി ഒലുഡമോല മരുന്നടിക്ക് പിടിയിലായതായാണ്...

Read moreDetails

യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസം നേടി

നാടകീയ സംഭവവികാസങ്ങള്‍ക്കിടെ കര്‍ണാടകത്തിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. കോണ്‍ഗ്രസ്-ജനതാദള്‍ അംഗങ്ങളുടെയും വിമതരുടെയും കടുത്ത പ്രതിഷേധങ്ങള്‍ക്കിടയിലാണ് ശബ്ദവോട്ടോടെ സര്‍ക്കാര്‍ വിശ്വാസം നേടിയത്. വിമത എം.എല്‍.എമാരെ...

Read moreDetails

24 സ്വര്‍ണം; ഇന്ത്യ 2006ലെ നേട്ടം മറികടന്നു

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ച ഇന്ത്യ നാലു സ്വര്‍ണ്ണവും ഒരു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ ആതിഥേയരുടെ സമ്പാദ്യം 24 സ്വര്‍ണ്ണവും 17 വെള്ളിയും 17 വെങ്കലവുമടക്കം...

Read moreDetails

അമ്പെയ്ത്തില്‍ വീണ്ടും സ്വര്‍ണം

ഉന്നം പിഴയ്ക്കാതെ അമ്പെയ്ത്തുകാര്‍ എയ്ത്തിട്ടത് രണ്ട് സ്വര്‍ണം. വനിതാ വിഭാഗത്തില്‍ ദീപികകുമാരിയുടെ ഊഴമായിരുന്നെങ്കില്‍ പുരുഷ വിഭാഗത്തില്‍ രാഹുല്‍ ബാനര്‍ജിയാണ് സ്വര്‍ണമണിഞ്ഞത്.

Read moreDetails

ഇന്നു ലോക തപാല്‍ ദിനം ഇന്നു ലോക തപാല്‍ ദിനം

രാജ്യാന്തര തപാല്‍ യൂണിയന്റെ ആഹ്വാന പ്രകാരം 1874 മുതലാണ്‌ ഒക്‌ടോബര്‍ ഒന്‍പത്‌ ലോക തപാല്‍ ദിനമായി ആചരിക്കുന്നത്‌. ഇന്ത്യയില്‍ ദേശീയ തപാല്‍ ദിനം ഒക്‌ടോബര്‍ പത്താണ്‌. തപാല്‍...

Read moreDetails

ഇന്ത്യയ്ക്ക് പതിനാറ് സ്വര്‍ണം

ഷൂട്ടിങ് റേഞ്ചില്‍ നിന്ന് വീണ്ടുമൊരു സ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഗഗന്‍ നരംഗും ഇമ്രാന്‍ ഖാനുമാണ് ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നേടിയത്.

Read moreDetails

മുംബൈ 26/11: അഞ്ച് പാക് പൗരന്‍മാര്‍ക്ക് ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

മുംബൈ ഭീകരാക്രമണക്കേസില്‍ രണ്ട് ആര്‍മി മേജര്‍മാരടക്കം അഞ്ച് പാക് പൗരന്‍മാര്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈ ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ഉയര്‍ത്തിയ നിലപാടുകള്‍ ശരിവെക്കുന്നതാണ്...

Read moreDetails
Page 375 of 394 1 374 375 376 394

പുതിയ വാർത്തകൾ