ദേശീയം

എണ്ണ ചോര്ച്ച : കപ്പലിലെ 100 കണ്ടെയ്നറുകള് കണ്ടെത്തിയില്ല

മുംബൈ തുറമുഖത്ത് കപ്പലുകള്‍ കൂട്ടിമുട്ടിയതിനെ തുടര്‍ന്ന് വെള്ളത്തില്‍ പോയ കണ്ടെയ്‌നറുകളില്‍ നൂറ് കണ്ടെയ്‌നറുകള്‍ ഇനിയും കണ്ടെടുക്കാനായില്ല. ഇവയില്‍ രണ്ടെണ്ണം മാരകമായ കെമിക്കലുകള്‍ അടങ്ങിയതാണ്. ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍...

Read moreDetails

മഅദനി : മുന്കൂര് ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ബാംഗൂര്‍ സ്ഫോടനപരമ്പരക്കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി നാളെ പരിഗണിക്കും. കേസ്‌ കെട്ടിച്ചമച്ചതാണെന്ന്‌ ആരോപിച്ച്‌ ശനിയാഴ്ചയാണ്‌ മഅദനി സുപ്രീംകോടതിയില്‍ ഹര്‍ജി...

Read moreDetails

മദനി : കേരള പോലീസ് സഹകരിക്കുന്നില്ലെന്ന് വി.എസ് ആചാര്യ

.മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേരളാ പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ് ആചാര്യ വ്യക്തമാക്കി. അറസ്റ്റിനു വേണ്ട അനുകൂല സാഹചര്യം ഒരുക്കിത്തരേണ്ടത് കേരളാ പോലീസാണ്. കൂടാതെ കീഴടങ്ങുമെന്ന...

Read moreDetails

എം.പിമാരുടെ ശമ്പള വര്ധന: തീരുമാനം മാറ്റിവെച്ചു

എം.പിമാരുടെ ശമ്പള വര്‍ധന സമബന്ധിച്ച് തീരുമാനമെടുക്കുന്നത് മന്ത്രസഭ മാറ്റിവെച്ചു. നിലവിലുളള 15,000 രൂപ 50,000 ആക്കണമെന്നാണ് എം.പിമാരുടെ ആവശ്യം. എം.പിമാരുടെ ശമ്പള ബില്ല് പാസാക്കുന്നതിനാണ് മന്ത്രിസഭ ഇന്ന്...

Read moreDetails

സ്ത്രീധന നിയമം മാറ്റം വേണം: സുപ്രീം കോടതി

നിലവിലുളള സ്ത്രീധന നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സുപ്രീം കോടതി നിയമ കമ്മീഷനോടും നിയമമന്ത്രാലയത്തോടും നിര്‍ദേശിച്ചു. ഭര്‍തൃപീഡനം തടയുന്നതിനുളള ഐ.പി.സി 498എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്

Read moreDetails

ഗെയിംസിന് എ.ആര്.റഹ്മാന്റെ സ്വാഗതഗാനം

ഓസ്‌കര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ ഈണം നല്‍കിയ കോമണ്‍ വെല്‍ത്ത് ഗെയിംസ് സ്വാഗതഗാനം പത്തു ദിവസത്തിനകം പുറത്തിറക്കും. ഗെയിംസിന് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിസഭാ സമിതിയുടെ അനുമതി തീം...

Read moreDetails

ലാവലിന് കമ്പനിയ്ക്ക് സമന്സ് അയച്ചു

കൊച്ചി: ലാവലിന്‍ കേസില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയ്ക്ക് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി സമന്‍സ് അയച്ചു. കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ക്ലോസ്...

Read moreDetails

പണപ്പെരുപ്പം ഒറ്റ അക്കത്തില്

ഭക്ഷ്യ വസ്തുക്കളുടെ വില കുറഞ്ഞതോടെ ജൂലായ് മാസത്തില്‍ മൊത്തവില സൂചിക 9.97 ശതമാനമായി കുറഞ്ഞു. ജൂണില്‍ ഇത് 10.55 ശതമാനമായിരുന്നു. പണപ്പെരുപ്പം 10.39 ശതമാനമാവുമെന്നായിരുന്നു നിരീക്ഷകരുടെ അനുമാനം

Read moreDetails

കനത്ത മഴ സൈനിക നടപടിക്ക് തടസമാകുന്നു

ജമ്മു കാശ്‌മീരിലെ രജൗറി ജില്ലയില്‍ ആയുധധാരികളായ ഭീകരര്‍ക്കെതിരെയുള്ള സൈനിക നടപടിക്ക്‌ കനത്ത മഴ തടസം സൃഷ്‌ടിക്കുന്നു. ജില്ലയില്‍ ഭീകരര്‍ സൈന്യത്തിന്‌ നേരെ വെടിവയ്‌പ്‌ തുടരുകയാണ്‌. ശനിയാഴ്ചയാണ്‌ ഭീകരര്‍ക്കെതിരെയുള്ള...

Read moreDetails

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില് 0.50 ശതമാനം വര്ധന വരുത്തി

ഭവന, വാഹന വായ്പകളുടെ പലിശ ഉയരാന്‍ സാധ്യത തെളിച്ച് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടിസ്ഥാന വായ്പ നിരക്കില്‍ 0.50 ശതമാനം...

Read moreDetails
Page 381 of 393 1 380 381 382 393

പുതിയ വാർത്തകൾ