ദേശീയം

ഇന്ത്യയില് ഇടപെടല് ശക്തമാക്കുമെന്ന് പുതിയ ആംനസ്റ്റി മേധാവി

ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ ശക്തമാക്കുമെന്ന് ആംനസ്റ്റി ജനറലിന്റെ പുതിയ അമരക്കാരനും ബംഗളൂരു സ്വദേശിയുമായ സലില്‍ ഷെട്ടി. ലോകത്തെ ഏറ്റവും വലിയ മനുഷ്യാവകാശ സംഘടനയുെട സെക്രട്ടറി ജനറലായി...

Read moreDetails

നക്‌സലുകള്‍ ചര്ച്ച്യ്ക്ക് തയ്യാറാകണം: പ്രധാനമന്ത്രി

ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇന്ത്യ കൂടുതല്‍ കരുത്ത് ആവശ്യപ്പെടുന്ന ലോകസാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 64-മത് സ്വാതന്ത്ര്യദിനാഘോഷ ലഹരിയില്‍....

Read moreDetails

ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്‌

കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്ക് നേരെ ചെരിപ്പേറ്. ശ്രീനഗറില്‍ സ്വാതന്ത്ര്യദിന പരേഡിനിടെ സംസ്ഥാനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഒരു പോലീസുകാരന്‍ ഷൂ എറിഞ്ഞത്. സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള...

Read moreDetails

കല്മാഡിയെ നീക്കാന്‍ സുപ്രീംകോടതിയില്‍ പൊതുതാത്‌പര്യ ഹര്ജി

അഴിമതിയാരോപണങ്ങളില്‍ മുങ്ങിയ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയെ നീക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. പുണെയിലെ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ അരുണ്‍ ഭാട്ടിയയടക്കം...

Read moreDetails

ഒടുവില്‍ മഅദനിയുടെ അറസ്റ്റ് മാറ്റി

നിരോധനാജ്ഞ പ്രഖ്യാപിച്ച് വന്‍ പോലീസ് സന്നാഹം ഒരുക്കിയശേഷം മഅദനിയുടെ അറസ്റ്റ് മാറ്റി. അത്യന്തം നാടകീയവും സംഘര്‍ഷഭരിതവുമായ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് മാറ്റിയത്. മഅദനിയുടെ അറസ്റ്റിനു മുന്നോടിയായി...

Read moreDetails

നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്‌

ഓളപ്പരപ്പിലെ വേഗപ്പോരില്‍ 58-ാമതു നെഹ്രുട്രോഫി ജവഹര്‍ തായങ്കരിക്ക്. പുന്നമടയുടെ തീരങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച ഫൈനലില്‍ യു.ബി.സി. കൈനകരി തുഴഞ്ഞ പായിപ്പാടന്‍ ചുണ്ടനെ ഇഞ്ചുകളുടെ വ്യത്യാസത്തിനു കീഴടക്കിയാണ് കുമരകം ടൗണ്‍...

Read moreDetails

സ്വയംഭരണമുള്ള ‘നൂതന’ സര്വസകലാശാലകള്‍ വരുന്നു

'നൂതന' സര്‍വകലാശാലകള്‍ എന്ന പേരില്‍ സര്‍ക്കാരിനും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കുന്നതിന് അനുവാദം നല്‍കുന്ന കരട് ബില്ലിന് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി. ബില്ലിന്റെ പകര്‍പ്പ് സംസ്ഥാനങ്ങള്‍ക്ക് കൊടുത്തിട്ടുണ്ട്....

Read moreDetails

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷന്‍ വേണം: പി.കെ. നാരായണപ്പണിക്കര്‍

സാമ്പത്തിക സംവരണത്തിന് സ്ഥിരം കമ്മീഷനെ നിയമിക്കണമെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍ പറഞ്ഞു.

Read moreDetails
Page 382 of 393 1 381 382 383 393

പുതിയ വാർത്തകൾ