ദേശീയം

എല്ലാ മതങ്ങളും പ്രഘോഷിക്കുന്നത്‌ സഹോദര്യവും സമാധാനവും

എല്ലാ മതങ്ങളും സാഹോദര്യവും സമാധാനവുമാണു പ്രഘോഷിക്കുന്നതെന്നു തിരിച്ചറിയണമെന്ന്‌ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍. വ്യാഴാഴ്‌ച വിശുദ്ധ അല്‍ഫോന്‍സ ജന്മശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

Read moreDetails

അറസ്റ്റ്‌ എപ്പോള്‍ വേണമെന്ന്‌ കര്‍ണാടക പോലീസിന്‌ തീരുമാനിക്കാം

അബ്‌ദുള്‍ നാസര്‍ മദനിയെ എപ്പോള്‍ എവിടെവച്ച്‌ അറസ്റ്റ്‌ ചെയ്യണമെന്ന്‌ തീരുമാനിക്കേണ്‌ടത്‌ കര്‍ണാടക പോലീസാണെന്ന്‌ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. കര്‍ണാടക പോലീസ്‌ ആവശ്യപ്പെടുന്ന സമയത്ത്‌ മദനിയെ അറസ്റ്റു...

Read moreDetails

ബ്ലാക്‌ബറിയ്‌ക്ക്‌ പിന്നാലെ ഗൂഗിള്‍ മെസേജും

ഇന്റര്‍നെറ്റിലൂടെ സന്ദേശങ്ങള്‍ കൈമാറുന്ന ഗൂഗിള്‍, സ്‌കൈപ്‌ സേവനങ്ങള്‍ സുരക്ഷാകാരണങ്ങളാല്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്‌

Read moreDetails

ഭോപ്പാല്‍ ദുരന്തം മനുഷ്യസൃഷ്‌ടം: ചിദംബരം

ഭോപ്പാല്‍ ദുരന്തം മനുഷ്യസൃഷ്‌ടമായിരുന്നെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. ദുരന്തം നടന്ന ശേഷം അത്‌ കൈകാര്യം ചെയ്‌ത അന്നത്തെ സര്‍ക്കാരുകളുടെ രീതി തൃപ്‌തികരമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുരന്തം സൃഷ്‌ടിക്കപ്പെട്ടതായിരുന്നു.

Read moreDetails

കുടിശിക 150 കോടിയായി:ജലഅതോറിറ്റിക്ക്‌ പവര്‍ കട്ട്‌; കുടിവെള്ളം മുടങ്ങും

വൈദ്യുതി ചാര്‍ജ്‌ അടയ്‌ക്കുന്നതില്‍ കുടിശിക വരുത്തിയ ജല അതോറിറ്റിയുടെ എല്ലാ കണക്‌ഷനുകളും ഉടന്‍ വിച്‌ഛേദിക്കാന്‍ വൈദ്യുതി ബോര്‍ഡ്‌ നിര്‍ദേശം നല്‍കി. ഇതു സംബന്ധിച്ചു ഡിവിഷന്‍ എക്‌സിക്യൂട്ടിവ്‌ എഞ്ചിനീയര്‍മാരുടെ...

Read moreDetails

കശ്‌മീരില്‍ സ്‌ഥിതി ഗുരുതരമെന്നു ചിദംബരം

കശ്‌മീരിലെ സ്‌ഥിതിഗതികള്‍ അതീവഗുരുതരമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം. സര്‍ക്കാര്‍ സൂക്ഷ്‌മമായി സ്‌ഥിതി ഗതികള്‍ നിരീക്ഷിച്ചു വരികയാണ്‌.

Read moreDetails

‘ഹിന്ദു തീവ്രവാദ’ പ്രയോഗം ആശങ്കാജനകംആര്‍.എസ്‌.എസ്‌.

'ഹിന്ദു തീവ്രവാദം' എന്ന പ്രയോഗത്തിനെതിരെ ആര്‍.എസ്‌.എസ്‌. രംഗത്തെത്തി. ഒരു മറാഠി പ്രാദേശിക ദിനപ്പത്രത്തിലെ പംക്തിയില്‍ ആര്‍.എസ്‌.എസ.്‌ ആചാര്യന്‍ ബാബറാവു വൈദ്യയാണ്‌ ഈ പ്രയോഗത്തെക്കുറിച്ചുള്ള ആശങ്കയും വിയോജിപ്പും പ്രകടിപ്പിച്ചത്‌....

Read moreDetails

ഇന്ത്യ-ബ്രിട്ടന്‍ വ്യാപാരബന്ധം ഇരട്ടിയാക്കും

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ഇരട്ടിയാക്കാന്‍ ഇന്ത്യയും ബ്രിട്ടനും തീരുമാനിച്ചു. ഇന്ത്യന്‍സന്ദര്‍ശനത്തിനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറോ ണ്‍ ഇന്നലെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗുമായി നടത്തിയ...

Read moreDetails

എസ്‌.വൈ. ഖുറേഷി ചുമതലയേറ്റു

രാജ്യത്തിന്റെ 17 -ാമത്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറായി ഷഹാബുദ്ദീന്‍ യാക്കൂബ്‌ ഖുറേഷി ചുമതലയേറ്റു. നവീന്‍ ചൗള വിരമിച്ച ഒഴിവിലേയ്‌ക്കാണ്‌ എസ്‌.വൈ. ഖുറേഷിയുടെ നിയമനം.

Read moreDetails

ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഗണ്യമായ കുറവ്‌; 9.67 ശതമാനം

രാജ്യത്തെ ഭക്ഷ്യവിലപ്പെരുപ്പം ഈ വര്‍ഷം ആദ്യമായി രണ്‌ടക്കത്തിന്‌ താഴെയെത്തി. ജൂലൈ 17ന്‌ അവസാനിച്ച അവലോകന വാരത്തില്‍ നിരക്ക്‌ 9.67 ശതമാനമായിട്ടാണ്‌ താഴ്‌ന്നിരിക്കുന്നത്‌.

Read moreDetails
Page 383 of 391 1 382 383 384 391

പുതിയ വാർത്തകൾ