സ്വന്തം കുടുംബത്തിന്റെ നന്മയാണ് രാജ്യത്തിന്റെയും ലോകത്തിന്റെയും നന്മയെന്ന് ശിഷ്യപൂജിത ജനനി അമൃത ജ്ഞാനതപസ്വിനി. രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായുള്ള കൂടിക്കാഴ്ചയിലാണ് ശാന്തിഗിരി ആശ്രമത്തിലെ ഗുരുസ്ഥാനീയയായ ജനനി അമൃത ജ്ഞാനതപസ്വിനി...
Read moreDetailsസിക്കിംസര്ക്കാര് നിര്ത്തലാക്കിയ ലോട്ടറികള് വിറ്റുവെന്ന പേരില് വിതരണക്കാരായ മേഘ ഡിസ്ട്രിബ്യൂട്ടേഴ്സിനെതിരെ ക്രിമിനല്ക്കേസെടുക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിറകെ 'മേഘ'യെ ന്യായീകരിച്ച് സിക്കിംസര്ക്കാരിന്റെ അറിയിപ്പ്.
Read moreDetailsവിഘടനവാദികള്‍ ആഹ്വാനം ചെയ്ത പണിമുടക്കിനിടെ വെള്ളിയാഴ്ച കശ്മീര്‍ താഴ്‌വരയില്‍ പൊട്ടിപ്പുറപ്പെട്ട പുതിയ സംഘര്‍ഷത്തില്‍ നാലുപേര്‍ മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് പട്ടാന്‍, ബാരാമുള്ള, ഹന്ദ്വാര, കുപ്‌വാര...
Read moreDetailsകോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തിങ്കളാഴ്ച ചോദ്യോത്തരവേള നിര്‍ത്തിവച്ച് അവ ചര്‍ച്ചചെയ്യണമെന്ന് ബി.ജെ.പി.ആവശ്യപ്പെട്ടു.
Read moreDetailsനിലവിലുള്ള ആന്റിബയോട്ടിക് ഔഷധങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ബാക്ടീരിയ ഇന്ത്യയുള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍നിന്ന് പടരുന്നുവെന്ന ബ്രിട്ടന്റെ ആരോപണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ 'ദി ലാന്‍സെറ്റി'ല്‍ ഇതുസംബന്ധിച്ച്...
Read moreDetailsമൊഴിചൊല്ലപ്പെട്ട സ്ത്രീ വീണ്ടും വിവാഹിതയാകുന്നതുവരെ അവര്‍ക്കും കുട്ടികള്‍ക്കും ചെലവിന് നല്‍കാനുള്ള ബാധ്യത മുസ്‌ലിം പുരുഷനുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി വിധിച്ചു. വിവാഹത്തിനുശേഷം മൂന്നുമാസത്തോളം നീളുന്ന 'ഇദ്ദത്ത്' കാലയളവില്‍ മാത്രം...
Read moreDetailsദേശീയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയരീതിയില്‍ മാറ്റംവരുത്തുന്നു. പുതിയ മാനദണ്ഡങ്ങള്‍ 2009ലെ അവാര്‍ഡ് നിര്‍ണയം മുതല്‍ ബാധകമാവും. പ്രാദേശികതലത്തില്‍നിന്ന് ചിത്രങ്ങള്‍ തിരഞ്ഞെടുത്ത് അന്തിമ നിര്‍ണയം ദേശീയതലത്തില്‍ നടത്തുന്ന എഴുപതുകളിലെ...
Read moreDetailsമഅദനിയുടെ അറസ്‌റ്റിന് കര്‍ണാടക ആഭ്യന്തര മന്ത്രി നേരിട്ട് സഹായം തേടിയെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന്...
Read moreDetailsഇന്ത്യന് അതിര്‍ത്തിയില്‍ മൊബൈല്‍ ടവറുകള്‍ സ്‌ഥാപിച്ച് പാക്കിസ്‌ഥാന്‍ സാങ്കേതിക അധിനിവേശത്തിനു ശ്രമിക്കുകയാണെന്ന് അദിര്‍ രഞ്ചന്‍ ചൗധരി എംപി. ശൂന്യവേളയിലാണ് അദ്ദേഹം വിഷയം ലോക്‌സഭയുടെ ശ്രദ്ധയില്‍കൊണ്ടുവന്നത്. പാക്കിസ്‌ഥാന്‍ മൊബൈല്‍...
Read moreDetailsധോല്‍പൂര്‍: രാജസ്‌ഥാനില്‍ നിന്ന് മധ്യപ്രദേശിലേക്ക് കൊണ്ടുപോവുകയായിരുന്ന 600 ടണ്‍ സ്‌ഫോടകവസ്‌തുക്കള്‍ കാണാതായി. ധോല്‍പൂരിലെ രാജസ്‌ഥാന്‍ എക്‌സ്‌പ്ലോസീവ്‌സ് ആന്‍ഡ് കെമിക്കല്‍സ് എന്ന സ്‌ഥാപനത്തില്‍ നിന്നുള്ള സ്‌ഫോടകവസ്‌തുക്കളാണ് കാണാതായത്. ഏപ്രില്‍,...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies