തൊടുപുഴ ന്യൂമാന് കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്ചാത്തലത്തില് കോതമംഗലത്ത് പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകരുടെ വീടുകള് കേന്ദ്രീകരിച്ചു വ്യാപക റെയ്ഡ്.പോപ്പുലര് ഫ്രണ്ട് എറണാകുളം ജില്ലാ...
Read moreഒറീസയിലെ മാല്ക്കങ്കരി ജില്ലയില് മാവോയിസ്റ്റുകള് സ്കൂള് കെട്ടിടം സ്ഫോടനത്തില് തകര്ത്തു.
Read moreവനാവകാശ നിയമം ലംഘിച്ചു കര്ണാടകയിലെ ബെല്ലാരിയില് പ്രവര്ത്തിക്കുന്ന മൂന്നു ഖനന കമ്പനികള്ക്കെതിരെ നടപടിയെടുക്കാന് കര്ണാടക സര്ക്കാരിനോട് കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടു.
Read moreഇന്ത്യന് ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷിയും കോണ്ഗ്രസ് യുവ നേതാവ് രാഹുല് ഗാന്ധിയെ കണ്ടു.
Read moreമാവോയിസ്റ്റുകളെ നേരിടാന് സൈന്യത്തെ വിന്യസിക്കേണ് ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടരി ജി.കെ. പിള്ള.
Read moreഛത്തീസ്ഗഢിലെ നക്സല് മേഖലയായ ബാസ്റ്ററില് നിന്ന് ക്യാമ്പുകള് മാറ്റണമെന്ന്സിആര്പിഎഫ്ആവശ്യപ്പെട്ടു. ക്യാമ്പുകള്ക്ക്മതിയായ സുരക്ഷ നല്കാന് സംസ്ഥാന പൊലീസ് തയ്യാറാകാത്തതിനാലാണ്ആവശ്യം.
Read moreസംഘര്ഷഭരിതമായ ജമ്മുകാശ്മീരില് കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ജൂലൈ രണ്ടിന് സന്ദര്ശനം നടത്തിയേക്കും. മുഖ്യമന്ത്രി ഒമര് അബ്ദുള്ളയുമായും ഗവര്ണര് എന്.എന്.വോറയുമായും ചിദംബരം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തും.
Read moreഏറെ വിവാദങ്ങളുണ് ടാക്കിയ, 2004 ലെ ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല് കേസില് ഗുജറാത്ത് സര്ക്കാരിന്റെ വാദങ്ങള്ക്ക് ബലം പകര്ന്നുകൊണ് ട് എന്.ഐ.എ വെളിപ്പെടുത്തല്. കൊല്ലപ്പെട്ട മുംബൈ സ്വദേശി...
Read moreഗള്ഫിലെ അവധിക്കാലം മുന്നിര്ത്തി വിമാനക്കമ്പനികള് യാത്രാനിരക്കുകള് കുത്തനെ കൂട്ടുന്നു. ജൂലായ്15 മുതല് യാനത്രാനിരക്കുകള് വര്ദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള നിരക്കില് പത്തുശതമാനത്തിലധികം വര്ധനയാണ് തുടക്കത്തില് വരുത്തുന്നത്. ആഗസ്ത്, സപ്തംബര്...
Read more: നിര്ണായകമായ പടക്കോപ്പുകളും പ്രതിരോധ സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് നല്കാന് അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള് തൃപ്തിപ്പെടുത്താന് കഴിയുക അമേരിക്കയ്ക്കാണെന്നും യു.എസ്. പ്രതിരോധ അണ്ടര് സെക്രട്ടറി...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies