ഗോഡൗണുകളിലെ കെടുകാര്യസ്ഥത മൂലം പഞ്ചാബില് 24,000 മെട്രിക്ടണ് ഗോതമ്പ് നശിച്ചതായി റിപ്പോര്ട്ട്. പൊതുവിതരണ ശൃംഖലയെ ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിര്ത്താന് കേന്ദ്രസര്ക്കാര് ആലോചിച്ചുവരുന്നതിനിടയിലാണ് ഇത്രയും ധാന്യം നശിച്ചത്.
Read moreബംഗാളില് കഴിഞ്ഞ ദിവസം ട്രെയിനുകള് കൂട്ടിയിടിച്ച് അറുപതോളം പേര് മരിച്ച സാഹചര്യത്തില് റെയില്വേയുടെ രക്ഷാപ്രവര്ത്തന സംവിധാനങ്ങളെ ചോദ്യം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി
Read moreശബരിമലയിലെ മാസപൂജയുടെ കാലയളവ്വര്ദ്ധിപ്പിക്കാന്അനുവാദം ചോദിച്ച്ശബരിമല തന്ത്രി കുടുംബത്തിന്തിരുവിതാംകൂര്ദേവസ്വം ബോര്ഡ്കത്തയച്ചു.
Read moreആരുടെ അനുമതി വാങ്ങിയാണ്പാര്ക്ക്തുടങ്ങിയതെന്ന്സിപിഎം വെളിപ്പെടുത്തണം. പാര്ക്ക്അടച്ചുപൂട്ടിയതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. നിയമം ലംഘിച്ച്പാര്ക്ക്തുടങ്ങിയതിനെക്കുറിച്ച്അന്വേഷണം വേണം.
Read moreകോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതി അബ്ദുല് ഹാലിമിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദേശീയ അന്വേഷണ ഏജന്സി അന്വേഷിക്കുന്ന കേസില് ഒരാള്ക്കു ജാമ്യം അനുവദിക്കുന്നത് ഇതാദ്യമാണ്. ഹാലിമിന്റെ വിചാരണ...
Read moreഇന്ത്യന് രൂപയ്ക്ക് പുതിയ ചിഹ്നം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ചിഹ്നം കേന്ദ്രമന്ത്രി അംബികാ സോണി വാര്ത്താ സമ്മേളനത്തില് പ്രദര്ശിപ്പിച്ചു. മറ്റു രാജ്യാന്തര കറന്സികള്ക്കുള്ളതുപോലെ രൂപയ്ക്കും പുതിയ ചിഹ്നം ആവശ്യമാണെന്നും...
Read moreതൊടുപുഴ ന്യൂമാന് കോളജ് അധ്യാപകന് പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിമാറ്റിയ കേസില് പ്രതികളെ രക്ഷപ്പെടാന് സഹായിച്ച ആലുവ തായിക്കാട്ടുകര പടിഞ്ഞാറെവീട്ടില് (ഷാഹിദ മന്സില്) അബ്ദുല് സലാം (52),...
Read moreഐക്യരാഷ്ട്ര രക്ഷാസമിതിയില് സമഗ്രമാറ്റങ്ങള് വേണമെന്ന് ഇന്ത്യ. സ്ഥിരംസമിതിയും താല്ക്കാലിക സമിതിയും കൂടുതല് അംഗരാഷ്ട്രങ്ങളെ ഉള്പ്പെടുത്തി വികസിപ്പിക്കണമെന്നതാണ് ഇന്ത്യയുടെ വ്യക്തമായ നിലപാടെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന് അംബാസഡര് ഹര്ദീപ്സിങ് പുരി...
Read moreഗര്ഭകാല പരിചരണത്തിന്റെ പേരില് അവധിയെടുക്കുന്ന വിദ്യാര്ഥിനിയെ ഹാജരില്ലെന്ന പേരില് പരീക്ഷയില് നിന്നു വിലക്കാനാവില്ലെന്നു ഡല്ഹി ഹൈക്കോടതി. ഡല്ഹി സര്വകലാശാലയ്ക്കെതിരെ രണ്ട് എല്എല്ബി വിദ്യാര്ഥിനികള് നല്കിയ ഹര്ജിയിലാണ് ഉത്തരവ്.
Read moreപൊതുസ്ഥലം കയ്യേറി നിര്മിച്ച എല്ലാ ആരാധനാലയങ്ങളും ഡിസംബര് 31നകം പൊളിച്ചുമാറ്റണമെന്നു കര്ണാടക സര്ക്കാര്. എല്ലാ സംസ്ഥാനങ്ങള്ക്കും ബാധകമായ സുപ്രീം കോടതി ഇടക്കാല നിര്ദേശത്തിന്റെ ചുവടുപിടിച്ചാണു നീക്കം. സര്ക്കാര്...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies