ദേശീയം

ബ്രിട്ടന് ഇന്ത്യന് ഡോക്ടര്മാരെ തേടുന്നു

ഡോക്ടര്മാര്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില് ഇന്ത്യക്കാര്ക്ക് വന് തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള് ഇന്ത്യയില്നിന്ന് ഡോക്ടര്മാരെ റിക്രൂട്ട് ചെയ്യാന് തീരുമാനിച്ചതായാണ് റിപ്പോര്ട്ട്.

Read more

പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്‌ഡ്‌.

തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കോതമംഗലത്ത്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപക റെയ്‌ഡ്‌.പോപ്പുലര്‍ ഫ്രണ്ട്‌ എറണാകുളം ജില്ലാ...

Read more

മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിക്കു നിര്‍ദേശം

വനാവകാശ നിയമം ലംഘിച്ചു കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട്‌ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Read more

ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പ്‌ മാറ്റണമെന്ന്‌ സിആര്‍പിഎഫ്‌

ഛത്തീസ്‌ഗഢിലെ നക്‌സല്‍ മേഖലയായ ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പുകള്‍ മാറ്റണമെന്ന്‌സിആര്‍പിഎഫ്‌ആവശ്യപ്പെട്ടു. ക്യാമ്പുകള്‍ക്ക്‌മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന പൊലീസ്‌ തയ്യാറാകാത്തതിനാലാണ്‌ആവശ്യം.

Read more

ചിദംബരം ജൂലൈ രണ്‌ടിന്‌ കാശ്‌മീര്‍ സന്ദര്‍ശിച്ചേക്കും

സംഘര്‍ഷഭരിതമായ ജമ്മുകാശ്‌മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ജൂലൈ രണ്‌ടിന്‌ സന്ദര്‍ശനം നടത്തിയേക്കും. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും ചിദംബരം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്‌ച നടത്തും.

Read more

ഇഷ്‌റാത്ത്‌ ജഹാന്‍ ലഷ്‌കര്‍ ചാവേര്‍: ഹെഡ്‌ലി

ഏറെ വിവാദങ്ങളുണ്‌ ടാക്കിയ, 2004 ലെ ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക്‌ ബലം പകര്‍ന്നുകൊണ്‌ ട്‌ എന്‍.ഐ.എ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട മുംബൈ സ്വദേശി...

Read more

ഗള്ഫിലെ അവധിക്കാലം; വിമാനടിക്കറ്റ് നിരക്കില് വന്വര്ധന

ഗള്‍ഫിലെ അവധിക്കാലം മുന്‍നിര്‍ത്തി വിമാനക്കമ്പനികള് യാത്രാനിരക്കുകള് കുത്തനെ കൂട്ടുന്നു. ജൂലായ്15 മുതല് യാനത്രാനിരക്കുകള് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള നിരക്കില് പത്തുശതമാനത്തിലധികം വര്‍ധനയാണ് തുടക്കത്തില് വരുത്തുന്നത്. ആഗസ്ത്, സപ്തംബര്...

Read more
Page 387 of 389 1 386 387 388 389

പുതിയ വാർത്തകൾ