കെല്‍ കാസര്‍കോട് യൂണിറ്റും നവരത്‌ന കമ്പനിയായ ഭെല്ലുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ അടുത്തമാസത്തോടെ പൂര്‍ത്തിയാകും. ധാരണാപത്രം അടുത്തമാസത്തിനുള്ളില്‍ ഒപ്പുവയ്‌ക്കും. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനവുമുണ്ടാകും.
Read moreഐപിഎല് കമ്മിഷണര് സ്ഥാനത്തു നിന്നു തന്നെസസ്പെന്ഡ് ചെയ്ത ബിസിസിഐ നടപടിക്കെതിരെ ലളിത് മോഡി ബോംബെ ഹൈക്കോടതിയില്‍.
Read moreഈ വര്‍ഷം ഇന്ത്യ മികച്ച വളര്‍ച്ച കൈവരിക്കുമെന്നു രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്). സാമ്പത്തിക മേഖലയിലെ അനുകൂല കാലാവസ്‌ഥയും കമ്പനികള്‍ നേടിയ മികച്ച ലാഭവും കണക്കിലെടുത്താല്‍ ഇന്ത്യ 9.5%...
Read moreകര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു. സംഭവത്തിനു ശേഷം അഭിഭാഷന്‍ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു. ഇയാളെ പൊലീസ് കസ്‌റ്റഡിയിലെടുത്തു നവീന റെഡ്‌ഡി എന്ന അഭിഭാഷകയെ രാജപ്പ...
Read moreഡോക്ടര്മാര്ക്ക് കടുത്ത ക്ഷാമം നേരിടുന്ന ബ്രിട്ടനില് ഇന്ത്യക്കാര്ക്ക് വന് തൊഴിലവസരത്തിനു സാധ്യത തെളിയുന്നു. ഒട്ടേറെ ആസ്പത്രികള് ഇന്ത്യയില്നിന്ന് ഡോക്ടര്മാരെ റിക്രൂട്ട് ചെയ്യാന് തീരുമാനിച്ചതായാണ് റിപ്പോര്ട്ട്.
Read moreതൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകന്റെ കൈപ്പത്തി വെട്ടി മാറ്റിയ സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ കോതമംഗലത്ത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകള്‍ കേന്ദ്രീകരിച്ചു വ്യാപക റെയ്‌ഡ്.പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ...
Read moreഒറീസയിലെ മാല്ക്കങ്കരി ജില്ലയില് മാവോയിസ്റ്റുകള് സ്കൂള് കെട്ടിടം സ്ഫോടനത്തില് തകര്ത്തു.
Read moreവനാവകാശ നിയമം ലംഘിച്ചു കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Read moreഇന്ത്യന് ക്രിക്കറ്റ് ടീം നായകന് മഹേന്ദ്ര സിംഗ് ധോണിയും ഭാര്യ സാക്ഷിയും കോണ്ഗ്രസ് യുവ നേതാവ് രാഹുല് ഗാന്ധിയെ കണ്ടു.
Read moreമാവോയിസ്റ്റുകളെ നേരിടാന് സൈന്യത്തെ വിന്യസിക്കേണ് ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടരി ജി.കെ. പിള്ള.
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies