ദേശീയം

മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിക്കു നിര്‍ദേശം

വനാവകാശ നിയമം ലംഘിച്ചു കര്‍ണാടകയിലെ ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന മൂന്നു ഖനന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കര്‍ണാടക സര്‍ക്കാരിനോട്‌ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Read moreDetails

ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പ്‌ മാറ്റണമെന്ന്‌ സിആര്‍പിഎഫ്‌

ഛത്തീസ്‌ഗഢിലെ നക്‌സല്‍ മേഖലയായ ബാസ്റ്ററില്‍ നിന്ന്‌ ക്യാമ്പുകള്‍ മാറ്റണമെന്ന്‌സിആര്‍പിഎഫ്‌ആവശ്യപ്പെട്ടു. ക്യാമ്പുകള്‍ക്ക്‌മതിയായ സുരക്ഷ നല്‍കാന്‍ സംസ്ഥാന പൊലീസ്‌ തയ്യാറാകാത്തതിനാലാണ്‌ആവശ്യം.

Read moreDetails

ചിദംബരം ജൂലൈ രണ്‌ടിന്‌ കാശ്‌മീര്‍ സന്ദര്‍ശിച്ചേക്കും

സംഘര്‍ഷഭരിതമായ ജമ്മുകാശ്‌മീരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ജൂലൈ രണ്‌ടിന്‌ സന്ദര്‍ശനം നടത്തിയേക്കും. മുഖ്യമന്ത്രി ഒമര്‍ അബ്‌ദുള്ളയുമായും ഗവര്‍ണര്‍ എന്‍.എന്‍.വോറയുമായും ചിദംബരം പ്രത്യേകം പ്രത്യേകം കൂടിക്കാഴ്‌ച നടത്തും.

Read moreDetails

ഇഷ്‌റാത്ത്‌ ജഹാന്‍ ലഷ്‌കര്‍ ചാവേര്‍: ഹെഡ്‌ലി

ഏറെ വിവാദങ്ങളുണ്‌ ടാക്കിയ, 2004 ലെ ഗുജറാത്ത്‌ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത്‌ സര്‍ക്കാരിന്റെ വാദങ്ങള്‍ക്ക്‌ ബലം പകര്‍ന്നുകൊണ്‌ ട്‌ എന്‍.ഐ.എ വെളിപ്പെടുത്തല്‍. കൊല്ലപ്പെട്ട മുംബൈ സ്വദേശി...

Read moreDetails

ഗള്ഫിലെ അവധിക്കാലം; വിമാനടിക്കറ്റ് നിരക്കില് വന്വര്ധന

ഗള്‍ഫിലെ അവധിക്കാലം മുന്‍നിര്‍ത്തി വിമാനക്കമ്പനികള് യാത്രാനിരക്കുകള് കുത്തനെ കൂട്ടുന്നു. ജൂലായ്15 മുതല് യാനത്രാനിരക്കുകള് വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള നിരക്കില് പത്തുശതമാനത്തിലധികം വര്‍ധനയാണ് തുടക്കത്തില് വരുത്തുന്നത്. ആഗസ്ത്, സപ്തംബര്...

Read moreDetails

ഇന്ത്യയ്ക്ക് നിര്ണായക പടക്കോപ്പുകള് നല്കാം -യു.എസ്.

: നിര്‍ണായകമായ പടക്കോപ്പുകളും പ്രതിരോധ സാങ്കേതികവിദ്യകളും ഇന്ത്യയ്ക്ക് നല്‍കാന് അമേരിക്ക സന്നദ്ധത പ്രകടിപ്പിച്ചു. ഇന്ത്യയുടെ പ്രതിരോധ ആവശ്യങ്ങള് തൃപ്തിപ്പെടുത്താന് കഴിയുക അമേരിക്കയ്ക്കാണെന്നും യു.എസ്. പ്രതിരോധ അണ്ടര് സെക്രട്ടറി...

Read moreDetails

ഹൃദയമുരളി മൂകമായി

ലളിതഗാനങ്ങളെ ജനകീയമാക്കിയ അതുല്യപ്രതിഭയെന്ന നിലയിലാകും എം.ജി.രാധാകൃഷ്‌ണന് ഓര്‍മിക്കപ്പെടുക.ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില് അവിസ്‌മരണീയമായ` ഘനശ്യാമസന്ധ്യാഹൃദയം........, സുജാത ആലപിച്ച `ഓടക്കുഴല് വിളി ഒഴുകിയൊഴുകിവരും, മുത്തുകൊണ്ടെന്റെ മുറം നിറഞ്ഞു...., ശ്രീഗണപതിയുടെ.. തുടങ്ങി ഒട്ടേറെ...

Read moreDetails

മിസൈല്‍ പ്രതിരോധം: പരീക്ഷണം അടുത്ത മാസം

പ്രതിരോധ ഗവേഷണ സ്‌ഥാപനം വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ സംവിധാനം അടുത്ത മാസം പരീക്ഷിക്കുമെന്നു ഡിആര്‍ഡിഒ അധ്യക്ഷന്‍ വി.കെ. സാരസ്വത്‌ അറിയിച്ചു.

Read moreDetails
Page 389 of 391 1 388 389 390 391

പുതിയ വാർത്തകൾ