ദേശീയം

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് ഡല്‍ഹിയിലെ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാതെ നാട്ടിലേയ്ക്ക് മടങ്ങില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍...

Read moreDetails

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

ന്യൂഡല്‍ഹി: ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് സമ്മേളനം നടക്കുന്നത്. ബ്രിട്ടന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി,...

Read moreDetails

‘താണ്ഡവ്’ നിരോധിക്കണം: ബി.ജെ.പി

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാം കദം പരാതി നല്‍കി

Read moreDetails

റിപ്പബ്ലിക് ദിന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ റാലിയെ...

Read moreDetails

രാമക്ഷേത്ര നിര്‍മാണത്തിനായി രാഷ്ട്രപതി അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് ലക്ഷം രൂപ സംഭാവന നല്‍കി. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യവ്യാപകമായി നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമായാണ് രാഷ്ട്രപതി സംഭാവന...

Read moreDetails

ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കോവിഡ് വാക്‌സിനേഷന്‍ ദൗത്യത്തിന് ഇന്ത്യയില്‍ തുടക്കം കുറിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്‌സിന്‍ കുത്തിവയ്പ്പിനു തുടക്കം കുറിച്ചു രാജ്യത്തെ അഭിസംബോധന ചെയ്ത്...

Read moreDetails

കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16ന് തുടങ്ങും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ഈ മാസം 16ന് തുടങ്ങും. മൂന്നുകോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്സിന്‍ നല്‍കുക. തുടര്‍ന്ന്...

Read moreDetails

ഭാരതത്തില്‍ നിര്‍മിച്ച വാക്‌സിനുള്ള അനുമതിയില്‍ ഓരോ പൗരനും അഭിമാനിക്കാം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന് അനുമതി നല്‍കിയത് രാജ്യത്തിന് അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയ രണ്ടുവാക്‌സിനുകളും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്നതില്‍ ഓരോ ഇന്ത്യക്കാരനും...

Read moreDetails

ഇന്ത്യയില്‍ രണ്ടു കമ്പനികളുടെ കോവിഡ് വാക്‌സിന്‍ ഉപയോഗത്തിന് അനുമതി നല്‍കി

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണു നല്‍കിയിരിക്കുന്നത്. ഡിസിജിഐയുടെ അനുമതി ലഭിച്ചതോടെ കോവിഡ് വാക്‌സിന്‍...

Read moreDetails

കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ശുഭവാര്‍ത്ത ഈ ആഴ്ചയില്‍; കിംവദന്തികള്‍ പാടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ശുഭവാര്‍ത്ത ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്തമാക്കി. വിദഗ്ധ സമിതി ശിപാര്‍ശ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ പരിശോധിക്കുകയാണെന്നും...

Read moreDetails
Page 70 of 394 1 69 70 71 394

പുതിയ വാർത്തകൾ