ദേശീയം

രാജ്യത്തെ മുഴുവന്‍ ജനങ്ങളും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നു: രാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങളും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതി കര്‍ഷകരുടെ സംഭാവന എടുത്തുപറഞ്ഞത്....

Read moreDetails

പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; കെ.എസ്. ചിത്രയ്ക്ക് പദ്മവിഭൂഷണ്‍-കൈതപ്രത്തിന് പദ്മശ്രീ

ന്യൂഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം (കല) തുടങ്ങി ഏഴു പേര്‍ക്കാണ് രാജ്യം...

Read moreDetails

കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ രണ്ടാം ഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിന്‍ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്‌സിന്‍ സ്വീകരിക്കുമെന്ന് സൂചനയുണ്ട്. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്...

Read moreDetails

സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്‌സിന്‍ പ്ലാന്റില്‍ തീപിടുത്തം

മുംബൈ: കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്ലാന്റില്‍ തീപിടുത്തം. പുണെയിലെ മഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന സേനയുടെ എട്ട് യൂണിറ്റുകള്‍ അപകടസ്ഥത്തെത്തി. അപകട...

Read moreDetails

ഇന്ത്യ-ഫ്രഞ്ച് സംയുക്ത വ്യോമാഭ്യാസ പ്രകടനത്തില്‍ ജോധ്പൂരില്‍ തുടക്കമായി

ജയ്പൂര്‍: ഇന്ത്യ-ഫ്രഞ്ച് വ്യോമസേനകള്‍ തമ്മിലുള്ള സംയുക്ത അഭ്യാസ പ്രകടത്തിന് തുടക്കം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന അഭ്യാസ പ്രകടനത്തിന് ജോധ്പൂരില്‍ ബുധനാഴ്ചയാണ് തുടക്കം കുറിച്ചത്. ഈ മാസം...

Read moreDetails

തിരുവനന്തപുരം വിമാനത്താവളം: നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്

ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്. ഇതുസംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി ഗ്രൂപ്പും കരാറില്‍ ഒപ്പു വച്ചു. എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്....

Read moreDetails

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും; ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും

ന്യൂഡല്‍ഹി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരരംഗത്തുണ്ടാകും. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്നോട്ടുവച്ചാകില്ല യുഡിഎഫ്...

Read moreDetails

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് ഡല്‍ഹിയിലെ പ്രതിഷേധസമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ വ്യക്തമാക്കി. നിയമങ്ങള്‍ പിന്‍വലിക്കാതെ നാട്ടിലേയ്ക്ക് മടങ്ങില്ലെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍...

Read moreDetails

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

ന്യൂഡല്‍ഹി: ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം. അടുത്ത ജൂണിലാണ് സമ്മേളനം നടക്കുന്നത്. ബ്രിട്ടന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി,...

Read moreDetails

‘താണ്ഡവ്’ നിരോധിക്കണം: ബി.ജെ.പി

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍, നിര്‍മാതാക്കള്‍, സംവിധായകന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎല്‍എ രാം കദം പരാതി നല്‍കി

Read moreDetails
Page 69 of 394 1 68 69 70 394

പുതിയ വാർത്തകൾ