ദേശീയം

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 11,713 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തുന്ന തുടര്‍ച്ചയായ കുറവ് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 11,713 പേര്‍ക്ക് മാത്രമാണ്. ഇതോടെ രാജ്യത്തെ...

Read moreDetails

വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനങ്ങളുടെ ഉപയോഗത്തിന് കാലാവധി പ്രഖ്യാപിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും പരമാവധി കാലാവധിയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍...

Read moreDetails

കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കും: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന്റെ ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് അറിയിച്ചു. ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത...

Read moreDetails

സ്വന്തമായി കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത് രാജ്യത്തിന്റെ അഭിമാനനേട്ടം: നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി: ബജറ്റ് പ്രതിസന്ധി കാലഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്തെ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ്...

Read moreDetails

മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയ്ക്ക് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 73-ാം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരവ് അര്‍പ്പിച്ചത്....

Read moreDetails

ചെങ്കോട്ടയിലെ സംഘര്‍ഷം രാജ്യത്തിന് അപമാനകരം; ഒരുമയാണ് ഇന്ത്യയുടെ ശക്തി: രാഷ്ട്രപതി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമം കര്‍ഷകര്‍ക്ക് നേരത്തേ ഉണ്ടായിരുന്നതിനേക്കാള്‍ അവകാശങ്ങള്‍ നല്‍കുന്നുവെന്ന് രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് പാര്‍ലമെന്റില്‍ ഇരുസഭകളെയും അഭിസംബേധന...

Read moreDetails

മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: മൂന്നു മുതല്‍ 11 വരെയുള്ള ക്ലാസുകളുടെ പരീക്ഷ തീയതി കേന്ദ്രീയ വിദ്യാലയം പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 20 വരെയാകും പരീക്ഷകള്‍ നടക്കുന്നത്. അന്തിമ ഫലം...

Read moreDetails

കര്‍ഷക സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ മറവില്‍ അക്രമം അഴിച്ചുവിട്ടതും ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയതുമായും ബന്ധപ്പെട്ട് ഒരാളെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പോലീസ്. പഞ്ചാബിലെ തരന്‍ തരന്‍ ജില്ലയിലുള്ള ജുഗ്രാജ്...

Read moreDetails

കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞ്: സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പോലീസിന്റെ വിശദീകരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. ബാരിക്കേഡുകള്‍ വച്ച് പോലീസ് മാര്‍ഗതടസം...

Read moreDetails

കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങുന്നു: ഡല്‍ഹി ശാന്തം

ന്യൂഡല്‍ഹി: കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങിയതോടെ മണിക്കൂറുകള്‍ നീണ്ടുനിന്ന സംഘര്‍ഷത്തില്‍ നിന്നും ഡല്‍ഹി ശാന്തമാകുന്നു. എന്നാല്‍ ഏതാനും കര്‍ഷകര്‍ ഇപ്പോഴും ചെങ്കോട്ട പരിസരത്ത് നിലയുറച്ചിട്ടുണ്ട്....

Read moreDetails
Page 68 of 394 1 67 68 69 394

പുതിയ വാർത്തകൾ