ദേശീയം

രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആര്‍ആര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. വാക്സിന്‍ വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി...

Read moreDetails

കോവിഡ് പ്രതിസന്ധിയില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ ജാമ്യകാലാവധി നീട്ടിനല്‍കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യകാലാവധി നീട്ടി നല്‍കാനാകില്ലെന്നു സുപ്രീംകോടതി. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ അതിന്റെ പേരില്‍ ജാമ്യം ലഭിച്ച തടവുകാര്‍...

Read moreDetails

ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ജനരോഷം പുകയുന്ന സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം...

Read moreDetails

കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിന്‍ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ കുത്തിവെപ്പാണ്...

Read moreDetails

ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 51 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ യശസുയര്‍ത്തി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ബഹിരാകാശ...

Read moreDetails

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍,...

Read moreDetails

ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്. സിബിഐയുടെ അസൗകര്യം കണക്കിലെടുത്ത് ഇത്...

Read moreDetails

വികസനത്തിനു ജാതിമത ഭേദങ്ങളില്ലെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: വികസനത്തിനും സദ്ഭരണത്തിനും ജാതിയോ മതമോ വംശമോ ലിംഗമോ ഭാഷയോ ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനമാണു ലക്ഷ്യമെന്നും, അതുതന്നെയാണു മതമെന്നും മോദി പറഞ്ഞു. ഇതിന് അനുബന്ധമായി...

Read moreDetails

രാമക്ഷേത്ര നിര്‍മ്മാണത്തിന് സമര്‍പ്പിച്ച തുക സഹസ്രകോടി പിന്നിട്ടു

ന്യൂഡല്‍ഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഇതുവരെ സംഭാവനയായി ലഭിച്ച തുക 1000 കോടി കടന്നു. ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായിയാണ് ഇക്കാര്യം...

Read moreDetails
Page 67 of 395 1 66 67 68 395

പുതിയ വാർത്തകൾ