ദേശീയം

ബി.ജെ.പി എം.പി ആത്മഹത്യ ചെയ്ത സംഭവം പോലീസ് അന്വേഷിക്കും

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.പി ആത്മഹത്യ ചെയ്ത നിലയില്‍. ഡല്‍ഹിയിലെ എം.പിമാരുടെ ഔദ്യോഗിക ഫ്‌ലാറ്റ് സമുച്ചയത്തിലെ സ്വന്തം ഫ്‌ലാറ്റിലാണ് 62 വയസ്സുള്ള റാം സ്വരൂപ്...

Read moreDetails

നേമത്ത് നല്ല പ്രകടനത്തോടെ വിജയിക്കും: കെ.മുരളീധരന്‍

ന്യൂഡല്‍ഹി: നേമം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ലെങ്കിലും നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യമെന്നും ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നതെന്നും കെ. മുരളീധരന്‍ എംപി പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കാതെയാകും നിയമസഭാ...

Read moreDetails

രാഷ്ട്രപതി കോവിഡ് വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കോവിഡ് വാക്സിന്‍ സ്വീകരിച്ചു. ആര്‍ആര്‍ ആശുപത്രിയിലെത്തിയാണ് അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. വാക്സിന്‍ വിതരണം രണ്ടാംഘട്ടം ആരംഭിച്ചതോടെയാണ് രാഷ്ട്രപതി...

Read moreDetails

കോവിഡ് പ്രതിസന്ധിയില്‍ ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ ജാമ്യകാലാവധി നീട്ടിനല്‍കാനാവില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിക്കിടെ ജയിലുകളിലെ തിരക്കു കുറയ്ക്കാന്‍ തടവുകാര്‍ക്ക് അനുവദിച്ച ജാമ്യകാലാവധി നീട്ടി നല്‍കാനാകില്ലെന്നു സുപ്രീംകോടതി. കോവിഡ് നിയന്ത്രണവിധേയമായ സാഹചര്യത്തില്‍ അതിന്റെ പേരില്‍ ജാമ്യം ലഭിച്ച തടവുകാര്‍...

Read moreDetails

ഇന്ധന വിലയുടെ എക്സൈസ് ഡ്യൂട്ടി കുറയ്ക്കാന്‍ കേന്ദ്ര ധനമന്ത്രാലയം നീക്കം തുടങ്ങി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില വര്‍ധനയ്ക്കെതിരെ ജനരോഷം പുകയുന്ന സാഹചര്യത്തില്‍ എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ചില സംസ്ഥാനങ്ങളുമായും എണ്ണക്കമ്പനികളുമായും എണ്ണമന്ത്രാലയുവുമായും ധനമന്ത്രാലയം...

Read moreDetails

കാര്‍ഷിക പരിഷ്‌ക്കാരങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌ക്കാരങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയം വേണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഷിക മേഖലയിലെ മാറ്റങ്ങള്‍ കര്‍ഷകര്‍ ഉള്‍ക്കൊള്ളണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊറോണ വാക്സിന്‍ സ്വീകരിച്ചു. 60 വയസിന് മുകളിലുള്ളവര്‍ക്ക് കുത്തിവെപ്പ് ആരംഭിച്ചതോടെയാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. ഭാരത് ബയോട്ടെക്കിന്റെ കൊവാക്സിന്‍ കുത്തിവെപ്പാണ്...

Read moreDetails

ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 51 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ യശസുയര്‍ത്തി ഐഎസ്ആര്‍ഒ. പിഎസ്എല്‍വി-സി 51 വിക്ഷേപിച്ചു. രാവിലെ 10. 24 ന് ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ ഈ വര്‍ഷത്തെ ആദ്യ ബഹിരാകാശ...

Read moreDetails

പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം

പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം. വിശ്വാസ വോട്ടെടുപ്പില്‍ നാരായണ സ്വാമി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. വി. നാരായണസാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍,...

Read moreDetails

ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് കേസ് ഏപ്രില്‍ ആറിലേക്കാണ് മാറ്റിയത്. സിബിഐയുടെ അസൗകര്യം കണക്കിലെടുത്ത് ഇത്...

Read moreDetails
Page 66 of 394 1 65 66 67 394

പുതിയ വാർത്തകൾ