ദേശീയം

കര്‍ഷക സമരത്തിന്റെ പേരില്‍ ആരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ചര്‍ച്ച തുടരുന്നതിനായി കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ചുകൂടേയെന്നു കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നു അറ്റോര്‍ണി...

Read moreDetails

വിജയ് ദിവസില്‍ രാഷ്ട്രപതി സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ചു

ന്യൂഡല്‍ഹി: വിജയ് ദിവസില്‍ സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യ എന്നും സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിജയ് ദിവസില്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകളര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു....

Read moreDetails

റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായി പങ്കെടുക്കും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്...

Read moreDetails

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു....

Read moreDetails

ഗൂഗിള്‍ സേവനങ്ങള്‍ വ്യാപകമായി തടസപ്പെട്ടു

ന്യൂഡല്‍ഹി: ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ്...

Read moreDetails

സമരം കടുപ്പിച്ച് കര്‍ഷകര്‍; പ്രതിരോധം തീര്‍ത്ത് പോലീസും സൈന്യവും

ദില്ലി: കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും രംഗത്തെത്തി. രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന...

Read moreDetails

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദക്ക് കൊവിഡ്. കൊവിഡ് പൊസിറ്റീവ് ആയെന്ന് നദ്ദ തന്നെയാണ് ട്വീറ്റ് ചെയ്തത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ ചികിത്സയില്‍ കഴിയുന്നു....

Read moreDetails

പത്മശ്രീ വൈദ്യവചസ്പതി ബന്നാഞ്ചെ ഗോവിന്ദാചാര്യ അന്തരിച്ചു

ബംഗളൂരു : പ്രശസ്ത സംസ്‌കൃത പണ്ഡിതന്‍ പത്മശ്രീ വൈദ്യവചസ്പതി ബന്നാഞ്ചെ ഗോവിന്ദാചാര്യ(84) അന്തരിച്ചു. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഉടുപ്പി അമ്പലപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മാധവ തത്വ...

Read moreDetails

കോവിഡ് വാക്സിന്‍ വിതരണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വാക്സിന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ഇതിന്റെ ഭാഗമായി ആകെ ജനസംഖ്യയുടെ 60 ശതമാനം അളുകള്‍ക്കും വാക്സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം....

Read moreDetails

രജനികാന്തിന് സപ്തതിദിനത്തില്‍ പിറന്നാളാശംസ അറിയിച്ച് പ്രധാനമന്ത്രി

ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം മുന്നോട്ട് നയിക്കുവാന്‍ കഴിയട്ടെ' എന്നാണ് സന്ദേശത്തില്‍ അദ്ദേഹം...

Read moreDetails
Page 74 of 395 1 73 74 75 395

പുതിയ വാർത്തകൾ