ദേശീയം

ബ്രിട്ടനില്‍ കൊറോണയുടെ പുതിയ വകഭേദം: കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തിരയോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം ലോകത്തെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ .മറ്റുള്ള ലോകരാജ്യങ്ങളും പുതിയ വൈറസ് വകഭേദത്തെ തടയാന്‍ നടപടികള്‍ ആരംഭിച്ചു. നിയന്ത്രണവിധേയമല്ലാത്തതാണ് പുതിയ വൈറസ്...

Read moreDetails

കോവിഡ് വാക്‌സിന്‍ വിതരണത്തിനു ശേഷം പൗരത്വഭേതഗതി നിയമം നടപ്പിലാക്കും: അമിത് ഷാ

കോല്‍ക്കത്ത: സിഎഎ എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിന്‍ വിതരണത്തിനു ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടയിലെ വാര്‍ത്തസമ്മേളനത്തില്‍ പൗരത്വഭേദഗതി...

Read moreDetails

അമിത് ഷാ ഇന്ന് മിഡ്‌നാപ്പൂരിലെ റാലിയില്‍ പങ്കെടുക്കും

കോല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ബംഗാളില്‍ എത്തും. രാവിലെ രാമകൃഷ്ണ മിഷന്‍ സന്ദര്‍ശിച്ചതിന് ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് മിഡ്‌നാപ്പൂരില്‍ അമിത് ഷാ റാലി...

Read moreDetails

കര്‍ഷക പ്രക്ഷോഭം: വീണ്ടും വിശദമായ ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തലസ്ഥാന അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭത്തിലേക്ക് ആയിരങ്ങള്‍ അണിചേരുന്നതിനിടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിന് വിശദമായ ചര്‍ച്ചയ്ക്കു തയാറാണെന്നും കൈകള്‍കൂപ്പി അഭ്യര്‍ഥിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മധ്യപ്രദേശില്‍നിന്നുള്ള കര്‍ഷകരുമായി...

Read moreDetails

കര്‍ഷക സമരത്തിന്റെ പേരില്‍ ആരുടെയും അവകാശങ്ങള്‍ ഇല്ലാതാക്കരുതെന്നു സുപ്രീംകോടതി

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ ചര്‍ച്ച തുടരുന്നതിനായി കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് നീട്ടിവച്ചുകൂടേയെന്നു കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി. സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നു അറ്റോര്‍ണി...

Read moreDetails

വിജയ് ദിവസില്‍ രാഷ്ട്രപതി സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ചു

ന്യൂഡല്‍ഹി: വിജയ് ദിവസില്‍ സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യ എന്നും സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിജയ് ദിവസില്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകളര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു....

Read moreDetails

റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയാകും

ന്യൂഡല്‍ഹി: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അതിഥിയായി പങ്കെടുക്കും. ബോറിസ് ജോണ്‍സണ്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക്...

Read moreDetails

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു....

Read moreDetails

ഗൂഗിള്‍ സേവനങ്ങള്‍ വ്യാപകമായി തടസപ്പെട്ടു

ന്യൂഡല്‍ഹി: ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ്...

Read moreDetails

സമരം കടുപ്പിച്ച് കര്‍ഷകര്‍; പ്രതിരോധം തീര്‍ത്ത് പോലീസും സൈന്യവും

ദില്ലി: കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും രംഗത്തെത്തി. രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന...

Read moreDetails
Page 73 of 394 1 72 73 74 394

പുതിയ വാർത്തകൾ