ദേശീയം

രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ കര്‍ഷകരുടെ ആനുകൂല്യം നിഷേധിച്ച മുഖ്യമന്ത്രിയാണ് മമതയെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാഷ്ട്രീയ എതിര്‍പ്പിന്റെ പേരില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരമുള്ള കേന്ദ്ര ഫണ്ട് സംസ്ഥാനത്തെ 70 ലക്ഷത്തോളം കര്‍ഷകര്‍ക്ക് മമത നിഷേധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി...

Read moreDetails

പ്രധാനമന്ത്രി കര്‍ഷകരോടു നേരിട്ട് സംവദിക്കും

ന്യൂദല്‍ഹി: ആറു സംസ്ഥാനങ്ങളിലെ മൂന്നു കോടി കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സംവദിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്നാണ് പരിപാടി. കേന്ദ്ര...

Read moreDetails

കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കും

ദില്ലി: കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ദില്ലിയില്‍ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളില്‍ കൂടിയ അളവില്‍ വാക്‌സിന്‍ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങള്‍...

Read moreDetails

അതിവേഗം പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബ്രിട്ടന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കണ്ടെത്തിയ അതിവേഗം പടരുന്ന കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം നേരിടുന്നതിനായി രൂപീകരിച്ച കേന്ദ്ര...

Read moreDetails

മോത്തിലാല്‍ വോറ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ (93) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അടുത്തിടെ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും പിന്നീട്...

Read moreDetails

ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ത്യ നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഇന്ത്യ. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഈ മാസം 31...

Read moreDetails

ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം: ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയ റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി....

Read moreDetails

വീട്ടമ്മമാര്‍ക്ക് മാസശമ്പളം വാഗ്ദാനം ചെയ്തു കമല്‍ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും കമല്‍ അറിയിച്ചു. സൂപ്പര്‍...

Read moreDetails

ബ്രിട്ടനില്‍ കൊറോണയുടെ പുതിയ വകഭേദം: കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തിരയോഗം ചേര്‍ന്നു

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം ലോകത്തെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ .മറ്റുള്ള ലോകരാജ്യങ്ങളും പുതിയ വൈറസ് വകഭേദത്തെ തടയാന്‍ നടപടികള്‍ ആരംഭിച്ചു. നിയന്ത്രണവിധേയമല്ലാത്തതാണ് പുതിയ വൈറസ്...

Read moreDetails

കോവിഡ് വാക്‌സിന്‍ വിതരണത്തിനു ശേഷം പൗരത്വഭേതഗതി നിയമം നടപ്പിലാക്കും: അമിത് ഷാ

കോല്‍ക്കത്ത: സിഎഎ എന്‍ആര്‍സി നിയമങ്ങള്‍ ഇനിയും രൂപപ്പെടുത്തിയിട്ടില്ലെന്നും കോവിഡ് വാക്‌സിന്‍ വിതരണത്തിനു ശേഷം അക്കാര്യം പരിഗണിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടയിലെ വാര്‍ത്തസമ്മേളനത്തില്‍ പൗരത്വഭേദഗതി...

Read moreDetails
Page 72 of 394 1 71 72 73 394

പുതിയ വാർത്തകൾ