സ്വാമിജിയെ ആദ്യമായി സന്ദര്‍ശിച്ചതിനുശേഷം എന്റെ നിത്യാരാധനാസങ്കല്പത്തിലെ ഗുരുപൂജയ്ക്ക് ഞാന്‍ മനസാ തെരഞ്ഞെടുത്തത് സ്വാമിജിയെയായിരുന്നു. കെട്ടുകണക്കിന് ചന്ദനത്തിരി കത്തിച്ച് അണച്ചിട്ട് ആ പുക ആത്മപൂജയിലെ ഒരു പൂജാദ്രവ്യമായി സ്വയം...
Read moreബ്രഹ്മ ഹിമാചല നിലയ ശ്രീ നീലകണ്ഠ... നിര്‍മ്മല ഗുരുപാദ ശ്രീ സദ്ഗുരോ... ധര്‍മ്മസ്വരൂപന്‍ സത്യാനന്ദ പാദങ്ങളായ്... ഞങ്ങളെ നയിപ്പതും അവിടുന്നല്ലോ... ആഞ്ജനേയാവതാര ശ്രീനീലകണ്ഠഗുരോ... പാദങ്ങള്‍ കൂപ്പാന്‍ ഭാഗ്യം...
Read moreകേരളചരിത്രത്തില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രദേശവുമായി ബന്ധപ്പെട്ടതാണ് പണിമൂലദേവീക്ഷേത്രം. എട്ടുവീട്ടില്‍ പിള്ളമാരും ഇടത്തറപ്പോറ്റിമാരും കേരളചരിത്രത്തില്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുന്നതിനാവശ്യമായ സന്ദര്‍ഭങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ആ പോറ്റിമാര്‍ ആരാധിച്ചിരുന്ന ദേവിയായിട്ടാണ് 'പണിമൂല...
Read moreഅത്യന്തം സുന്ദരങ്ങളായ ആടയാഭരണങ്ങളണിഞ്ഞ ഒരു സൗന്ദര്യറാണിയുടെ മനസ്സില്‍ പൂതന കുടിയിരിപ്പുണ്ടെന്ന സത്യം ലോകത്തിന് അറിയാന്‍ കഴിയുകയില്ല. മനുഷ്യമനസ്സിലെ, പ്രത്യേകിച്ച് സ്ത്രീഹൃദയത്തിലെ, പൂതനയെ നിഗ്രഹിക്കുകയെന്ന സാഹസം എളുപ്പമാര്‍ക്കും സാധിക്കുകയില്ല....
Read moreസാധാരണക്കാരന്റെ സ്വാഭാവികവികാരങ്ങളും വിചാരങ്ങളും വ്രണപ്പെടുത്തിയ ഭൗതികജീവിതമഹാരോഗത്തിന് ഭിഷഗ്വരനായി സ്വാമിജിയും ഭേഷജമായി അദ്ദേഹത്തിന്റെ ഉപദേശവും ലോകസേവനം നടത്തിയിരുന്നു. അറിഞ്ഞും അറിയാതെയുമുള്ള തെറ്റുകളെല്ലാം സ്വാമിജിയെന്ന വിശുദ്ധസരസ്സില്‍ വിലയം പ്രാപിച്ച് പരിശുദ്ധി...
Read moreശ്രീരാമസീതാഹനുമദ് വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനുമുന്‍പും പ്രതിഷ്ഠിച്ചതിനുശേഷവും സ്വാമിജി നടത്തിയിരുന്ന മാനസപൂജ അതീവമഹത്തരവും ഉപാധികളില്‍നിന്ന് സാമാന്യേന മുക്തവുമായിരുന്നു. സീതാരാമഹനുമദ് വിഗ്രഹത്തിനുമുന്നില്‍ മൂലബന്ധനാസനത്തിലിരുന്ന് ആത്മപൂജകഴിഞ്ഞ് ആരാധാനയിലേര്‍പ്പെടുന്ന സ്വാമിജി നടത്തിയിരുന്ന മാനസാര്‍ച്ചനയും പൂജയും...
Read more'അന്നം ബഹു കുര്‍വീത'' ''അന്നം ന നിന്ദ്യാത്'' എന്നുള്ള വേദവചനങ്ങളും ''അന്നാദ് ഭവന്തി ഭൂതാനി'' എന്ന ഗീതാവചനവും അന്നത്തിന്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നു. 'യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം...
Read more'ഗുരുദേവന്‍' എന്നെഴുതുന്നതിന് പകരം ഗുരുപാദരെന്നെഴുതുവാനുപദേശിച്ച ഗുരുനാഥന്റെ അറിവിന്റെ ആഴമറിയുവാന്‍ ആര്‍ക്കുംതന്നെ കഴിഞ്ഞിരുന്നില്ല. ആത്മസ്വരൂപവും പ്രണവസ്വരൂപവും ഒന്നുതന്നെയാണ്. അതുതന്നെയാണ് പാദം. സര്‍വവേദങ്ങളുടെ സ്വരൂപവും സ്വഭാവവും ആ ജീവിതത്തില്‍ അന്തര്‍ലീനമായിരുന്നു.
Read moreയോഗിയുടെ വാക്ക് തന്റെ ആത്മനിഷ്ഠയുടെയും സഖ്യത്തിന്റെയും പ്രഖ്യാപനമാണ്. അത് കേവലം ബാഹ്യവൃത്തിക്കൊണ്ടുള്ള ലാഭത്തെ ലക്ഷ്യമാക്കുന്നില്ല. ഭക്തന്മാരെന്ന് പറയുന്ന പലരും 'ഭുക്ത' ന്മാരായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. മുക്തന്മാരെ തയ്യാറാക്കുന്നതിന് അത്...
Read more © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies