കാലാവധി തീരാന്‍ മൂന്നു വര്‍ഷം ശേഷിക്കെ ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂണ്‍ എട്ടിന് ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രധാനമന്ത്രി തെരേസ മേ രാജ്യത്തെ അറിയിക്കുകയായിരുന്നു.
Read moreDetailsഅഫ്ഗാന്‍ പ്രവിശ്യകളായ നങ്കര്‍ഹാര്‍, ലോഗര്‍, പക്തിക, കണ്ഡഹാര്‍, ഹെല്‍മണ്ട് എന്നിവിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം 53 ഭീകരരെ വധിച്ചു. അഞ്ചു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്.
Read moreDetailsഒരു ഇന്ത്യന്‍ വംശജന്‍ കൂടി അമേരിക്കയില്‍ കൊല്ലപ്പെട്ടു. ഹര്‍നിഷ് പട്ടേല്‍ (43) എന്നയാളാണ് കൊല്ലപ്പെട്ടത്. ഹര്‍നിഷ് താമസിച്ചിരുന്ന വീടിനു പുറത്ത് ഇയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Read moreDetailsഇന്ത്യന്‍ എന്‍ജിനീയര്‍ ശ്രീനിവാസ് കുചിഭോട്‌ലയെ വെടിവെച്ചുകൊന്ന കേസില്‍ മുന്‍ നാവികസേനാംഗമായ ആദം പ്യുരിന്റോണ്‍ കോടതിയില്‍ ഹാജരായി. മൂന്ന് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read moreDetailsസിറിയയില്‍ വിമത സ്വാധീന പ്രദേശമായ അല്‍ ബാബിലുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ കൊല്ലപ്പെട്ടു. ഐഎസ് തീവ്രവാദികളാണ് സ്‌ഫോടനം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read moreDetailsഅമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ലെഫ്റ്റനന്റ് ജനറല്‍ എച്ച്.ആര്‍. മക്മാസ്റ്ററിനെ നിയമിച്ചു. മൈക്കിള്‍ ഫ്‌ലിന്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് പുതിയ നിയമനം.
Read moreDetailsആക്രമണം നടത്താനെത്തിയ പത്തുവയസ്സുകാരിയായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ബോര്‍ണോയിലെ കാമറൂണ്‍ അതിര്‍ത്തിക്കുസമീപം അഭയാര്‍ഥിക്യാമ്പിലാണ് സംഭവം നടന്നത്.
Read moreDetailsഅമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് കോടതി സ്റ്റേ. അഭയാര്‍ഥികളെ വിലക്കിയ പ്രസിഡന്‍റിന്‍റെ ഉത്തരവിനാണ് ബ്രൂക്ലിന്‍ ഫെഡറല്‍ കോടതി വിലക്കേര്‍പ്പെടുത്തിയത്.
Read moreDetailsബോട്ട് മുങ്ങി 184 പേര്‍ മരിച്ചു. ലിബിയയില്‍നിന്നു കുടിയേറ്റക്കാരുമായി പോയ ഇരുനില തടി ബോട്ടാണ് ശനിയാഴ്ച മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങിയത്. നാലു പേരെ രക്ഷപ്പെടുത്തി.
Read moreDetailsബോര്‍ണോയുടെ തലസ്ഥാനമായ മൈദുഗുരി പ്രവിശ്യയില്‍ വ്യോമസേന ലക്ഷ്യം തെറ്റി ബോബിട്ടതിനെ തുടര്‍ന്ന് നൂറിലധികം അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ റെഡ് ക്രോസിന്റെ സന്നദ്ധ പ്രവര്‍ത്തകരും ഡോക്ടര്‍മാരുമടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies