പോള്‍ കഗാമെ മൂന്നാം തവണയും റുവാന്‍ഡ പ്രസിഡന്‍റ്. 80 ശതമാനം വോട്ട് എണ്ണിയതില്‍ 98.66 ശതമാനവും അമ്പത്തിയൊന്‍പതുകാരനായ കഗാമെ സ്വന്തമാക്കി.
Read moreDetailsതെക്കന്‍ ജര്‍മനിയില്‍ വടക്കന്‍ ബവേറിയയിലെ സ്റ്റാം ബീച്ചിനടുത്ത് ബസിന് തീപിടിച്ച് 18 പേര്‍ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. 30 പേരെ രക്ഷപ്പെടുത്തി.
Read moreDetailsഇന്ത്യക്ക് 22 ഗാര്‍ഡിയന്‍ സൈനിക ഡ്രോണുകള്‍ (ആളില്ലാ വിമാനം) വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതു സംബന്ധിച്ച ഇടപാടിന് യു.എസ്. വിദേശകാര്യവകുപ്പ് അംഗീകാരം നല്‍കി.
Read moreDetailsഅഫ്ഗാനിസ്ഥാനിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു അന്പതോളം പേര്‍ക്ക് പരിക്കേറ്റു. ഹെല്‍മണ്ട് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്‌കര്‍ഗയില്‍ ബാങ്കിനു സമീപമാണ് ആക്രമണമുണ്ടായത്.
Read moreDetailsപടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫില്‍ ടവറില്‍ വന്‍ തീ പിടുത്തം. 26 നിലകളുളള ഫ്‌ലാറ്റ് സമുച്ചയത്തിലാണ് തീ പിടിത്തമുണ്ടായത്. ഫ്‌ലാറ്റ് പൂര്‍ണ്ണമായും കത്തിനശിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
Read moreDetailsലണ്ടനില്‍ ഭീകരാക്രമണം നടത്തിയ അക്രമികളില്‍ രണ്ടുപേരുടെ പേരുവിവരം പോലീസ് പുറത്തുവിട്ടു. ഖുറാം ഷസാദ് ബട്ട് (27), റാച്ചിഡ് റെദൗവാനെ (30) എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്.
Read moreDetailsബ്രിട്ടന്‍ തലസ്ഥാനമായ ലണ്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു. അതിവേഗത്തിലെത്തിയ വാന്‍ കാല്‍നടക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
Read moreDetailsനഗരവികസനം, സൈബര്‍ സുരക്ഷ, ഡിജിറ്റൈസേഷന്‍, റെയില്‍വേ സുരക്ഷ, നൈപുണിവികസനം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്.
Read moreDetailsബ്രിട്ടനിലെ മാഞ്ചെസ്റ്ററില്‍ ചാവേര്‍ സ്ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരിക്കേറ്റു. മാഞ്ചെസ്റ്റര്‍ അരീന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സ്ഫോടനം.
Read moreDetailsഅഫ്ഗാനിസ്ഥാനില്‍ സൈനിക ക്യാമ്പിനു നേരെ താലിബാന്‍ നടത്തിയ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 140 ആയി. സൈനിക വേഷത്തില്‍ ക്യാമ്പിനുള്ളില്‍ കടന്ന ഭീകരര്‍ തുടരെ നിറയൊഴിക്കുകയായിരുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies