അമേരിക്കയിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന്റെ വളര്‍ത്തമ്മ മലയാളിയായ സിനി മാത്യൂസിനെ അറസ്റ്റുചെയ്തു. മൂന്നു വയസുകാരിയെ വീട്ടില്‍ തനിച്ചാക്കിയത് അപകടത്തിന് ഇടയാക്കിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.
Read moreDetailsപോളണ്ടില്‍ ചികിത്സാ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതിനല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അടുത്ത ബുധനാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് പോളണ്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Read moreDetailsസൗദിയില്‍ വനിതകള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയായി. 2018 മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വിവരം. ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി അലി അഷെയ്ക് ആണ്...
Read moreDetailsഅമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് സാന്‍ഡേഴ്സന് ബുക്കര്‍ പുരസ്കാരം. 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ' എന്ന നോവലിനാണ് പുരസ്ക്കാരം ലഭിച്ചത്.
Read moreDetailsഇറാഖിലുണ്ടായ ഇരട്ട ഭീകരാക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെട്ടു. ദക്ഷിണ ഇറാഖില്‍ നസീരിയ നഗരത്തിനടുത്ത് ഒരു ഹോട്ടലില്‍ നടന്ന ആക്രമണത്തില്‍ എണ്‍പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetailsഉത്തരകാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ പത്ത് പേര്‍ മരിച്ചു. വനത്തിലാരംഭിച്ച കാട്ടുതീ കാറ്റില്‍ പല ദിശയിലേക്കായി വ്യാപിക്കുകയായിരുന്നു. ഇരുപതിനായിരത്തോളം പേരെ പ്രദേശത്ത് നിന്നൊഴിപ്പിച്ചിട്ടുണ്ട്.
Read moreDetailsഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപ സംഗീതോത്സവത്തിന് തുടക്കമായി. ഈ മാസം 29 വരെയാണ് സംഗീതോത്സവം.
Read moreDetailsലണ്ടനില്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ പാര്‍സണ്‍സ് ഗ്രീന്‍ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിലാണ് സ്‌ഫോടനം നടന്നത്.
Read moreDetailsഫ്രാന്‍സില്‍ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്താനുള്ള ഭീകരരുടെ പദ്ധതി പോലീസ് നിര്‍വീര്യമാക്കി. വ്യാപാരിയുടെ ഇടപെടലാണ് ഭീകരരുടെ പദ്ധതി തകര്‍ക്കാന്‍ പോലീസിനെ സഹായിച്ചത്. ദക്ഷിണ പാരീസിലെ വസീലുയിഷിഫിലായിരുന്നു സംഭവം...
Read moreDetailsസിങ്കപ്പൂരിനുസമീപം തെക്കന്‍ ചൈനാക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് പത്ത് നാവികരെ കാണാനില്ല. യു.എസ്. യുദ്ധക്കപ്പല്‍ എണ്ണക്കപ്പലുമായാണ് കൂട്ടിയിടിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies