ദൊമോദെദോവോ വിമാനത്താവളത്തില്‍നിന്ന് ഓര്‍ക്‌സിലേക്ക് പോകുകയായിരുന്ന വിമാനം മോസ്‌കോയ്ക്ക് സമീപമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read moreDetailsസ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത ആറുമാസത്തേക്ക് ഒമാന്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്കാണ് വിസ വിലക്ക്.
Read moreDetailsഒമാനില്‍ വിവിധ വിഭാഗങ്ങളില്‍ നിന്നായി 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വീസ അനുവദിക്കില്ല. മനുഷ്യവിഭവശേഷി മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
Read moreDetailsഅഫ്ഗാനിസ്ഥാനില്‍ ഇന്ത്യന്‍ എംബസി പരിസരത്ത് ഇന്നലെ വൈകുന്നേര മിസൈല്‍ പതിച്ചതായി സൂചന. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read moreDetailsകാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും പെട്ട് 13 പേര്‍ മരിച്ചു. ഇരുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.
Read moreDetailsപെറുവില്‍ ബസ് അപകടത്തില്‍ 48 പേര്‍ മരിച്ചു. ഹൗക്കോയില്‍ നിന്ന് പെറു തലസ്ഥാനമായ ലിമയിലേക്ക് പോവുകയായിരുന്ന ബസ് നൂറ് മീറ്ററിലധികം താഴ്ചയുള്ള പാറിയിടുക്കിലേക്ക് മറിയുകയായിരുന്നു.
Read moreDetailsറഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ക്ക് പരിക്ക്. പുതുവര്‍ഷം പ്രമാണിച്ച് മാര്‍ക്കറ്റുകളില്‍ വലിയ തിരക്കായിരുന്നു.
Read moreDetailsഇറാന്‍, ലിബിയ, സൊമാലിയ, ഛാഡ്, സിറിയ, യെമന്‍ എന്നീ മുസ്ലിം രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ യുഎസ് പ്രസിഡന്‍റിന്‍റെ ഉത്തരവിന് സുപ്രീം കോടതിയുടെ അംഗീകാരം.
Read moreDetailsഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി. ചൊവ്വാഴ്ച അര്‍ധരാത്രി പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്.
Read moreDetailsബാലിയില്‍ മൗണ്ട് അഗംഗ് അഗ്‌നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചു. അഗ്‌നിപര്‍വതത്തില്‍നിന്നും വമിക്കുന്ന ചാരം വിമാന എന്‍ജിനുകള്‍ക്ക് ദോഷകരമായതിനാലാണ് വിമാനത്താവളം അടച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies