ഇന്തോനേഷ്യയിലെ അച്ചേ പ്രവിശ്യയിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തത്തില്‍ 10 മരണം. നിരവധിപ്പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Read moreDetailsടൊറന്റോയില്‍ കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാനിടിച്ചുകയറ്റിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വാനോടിച്ചിരുന്ന അലേക് മിനാസ്സിയാനെ പോലീസ് അറസ്റ്റുചെയ്തു.
Read moreDetailsഅഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ നടന്ന ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ ഇരുപത്തിയൊന്ന് സ്ത്രീകളും അഞ്ചു കുട്ടികളുമുള്‍പ്പെടെ 57 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
Read moreDetailsമുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക്. നവാസ് ഷെരീഫിന് പാകിസ്താന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) പ്രകാരമാണ് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയത്.
Read moreDetails129.5 കിലോമീറ്റര്‍ നീളമുള്ള പൈപ്പ്‌ലൈന്‍വഴി ഇന്ത്യയില്‍നിന്ന് ബംഗ്ലാദേശിലേക്ക് വര്‍ഷം 10 ലക്ഷം ടണ്‍ എണ്ണ അസംസ്‌കൃത എണ്ണ കൊണ്ടുപോകുന്നതിനായി പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
Read moreDetailsബിദ്യ ദേവി ഭണ്ഡാരിയെ വീണ്ടും നേപ്പാളിന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു. നേപ്പാളി കോണ്‍ഗ്രസിലെ കുമാരി ലക്ഷ്മി റായിയെ പരാജയപ്പെടുത്തിയാണ് ബിദ്യ ദേവി വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തെത്തിയത്.
Read moreDetailsകാഠ്മണ്ഡുവിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ധാക്കയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കെത്തിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി തീപിടിക്കുകയായിരുന്നു.
Read moreDetails2007-ല്‍ പാകിസ്ഥാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റും സൈനികമേധാവിയുമായിരുന്ന പര്‍വേസ് മുഷറഫിനെതിരെ നടപടി.
Read moreDetailsകൊടുംതണുപ്പിന്‍റെ പിടിയിലമര്‍ന്ന യൂറോപ്പില്‍ കഴിഞ്ഞ മൂന്നുദിവസത്തിനിടെ 10 പേര്‍ മരിച്ചു. സൈബീരിയയില്‍നിന്നുള്ള മഞ്ഞുകാറ്റ് വീശുന്നതാണ് കൊടും തണുപ്പിനു കാരണം.
Read moreDetailsദൊമോദെദോവോ വിമാനത്താവളത്തില്‍നിന്ന് ഓര്‍ക്‌സിലേക്ക് പോകുകയായിരുന്ന വിമാനം മോസ്‌കോയ്ക്ക് സമീപമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies