രാഷ്ട്രാന്തരീയം

ജപ്പാനിലെ ഒസാക്കയില്‍ ശക്തമായ ഭൂചലനം

പടിഞ്ഞാറന്‍ ജപ്പാനിലെ മെട്രോപൊളിറ്റന്‍ നഗരമായ ഒസാക്കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ എട്ടു വയസുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു.

Read moreDetails

അന്താരാഷ്ട്ര യോഗ ദിനാചരണം: ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വിപുലമായ ഒരുക്കങ്ങള്‍

അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളൊരുക്കി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ജൂണ്‍ 20, 21, 22 തീയതികളിലായാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Read moreDetails

സ്വകാര്യ വ്യക്തികളുടെ ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ക്ക് പിഴ

സ്വകാര്യ വ്യക്തികള്‍ അനധികൃതമായി സ്ഥാപിക്കുന്ന 'നോ പാര്‍ക്കിംഗ്' ബോര്‍ഡുകള്‍ക്ക് 1000 ദിര്‍ഹം പിഴയീടാക്കുമെന്ന് അബുദാബി മുന്‍സിപ്പാലിറ്റി തീരുമാനിച്ചു.

Read moreDetails

ചൈനയില്‍ ശക്തമായ ഭൂചലനം

ചൈനയില്‍ ശക്തമായ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.

Read moreDetails

കേരളത്തിലേക്കുള്ള അനാവശ്യ യാത്രകള്‍ റദ്ദാക്കണമെന്ന് യുഎഇ

കേരളത്തില്‍ നിപ്പാ വൈറസ് ബാധിച്ച് 12 പേര്‍ മരിക്കുകയും 40 പേര്‍ നിരീക്ഷണത്തിലുമായ പശ്ചാത്തലത്തിലാണ് യുഎഇ ആരോഗ്യമന്ത്രാലയം ജാഗ്രത നിര്‍ദേശം നല്‍കിയത്.

Read moreDetails

യാത്രാവിമാനം തകര്‍ന്നു നൂറിലേറെ പേര്‍ മരിച്ചു

ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ ടേക്ഓഫിനിടെ യാത്രാവിമാനം ടേക്ഓഫിനിടെ തകര്‍ന്നു വീണു നൂറിലേറെ പേര്‍ മരിച്ചു. 104 യാത്രക്കാരും ഒന്‍പതു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

Read moreDetails

ജറുസലമില്‍ യുഎസ് എംബസിയുടെ ഉദ്ഘാടനം നടന്നു

ലോകരാഷട്രങ്ങളുടെ എതിർപ്പിനിടയില്‍ ജറുസലമില്‍ യുഎസ് എംബസിയുടെ ഉദ്ഘാടനം നടന്നു. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു.

Read moreDetails

ചൈനീസ് നാവിക താവളത്തില്‍ ലേസര്‍ ആക്രമണമുണ്ടായെന്ന് അമേരിക്ക

ആഫ്രിക്കയിലെ ജിബൂത്തിയിലുള്ള ചൈനീസ് നാവിക താവളത്തില്‍ നിന്ന് തങ്ങളുടെ വിമാനങ്ങള്‍ക്ക് നേരെ ലേസര്‍ ആക്രമണമുണ്ടായതായി അമേരിക്ക. ആക്രമണത്തില്‍ രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റു.

Read moreDetails

ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി രാജിവെച്ചു

ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി ആംബെര്‍ റുഡ്ഡ് രാജിവെച്ചു. വിന്‍ഡ്‌റഷ് കുടിയേറ്റക്കാരെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്നാണ് രാജി.

Read moreDetails
Page 28 of 120 1 27 28 29 120

പുതിയ വാർത്തകൾ