കേരളത്തിലെ പ്രളയക്കെടുതി നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറികാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
Read moreDetailsഒരു ലക്ഷം കോടി ഡോളറിന്റെ വിപണിമൂല്യമുള്ള ലോകത്തെ ആദ്യത്തെ കമ്പനിയെന്ന റിക്കാര്‍ഡ് ആപ്പിള്‍ സ്വന്തമാക്കി.
Read moreDetailsബലൂചിസ്താനില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 133 പേര്‍ കൊല്ലപ്പെട്ടു. ഇരുനൂറോളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു.
Read moreDetailsവടക്കന്‍ തായ്ലന്‍ഡിലെ ലുവാംഗ് ഗുഹാ സമുച്ചയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുന്‍ നാവിക ഉദ്യോഗസ്ഥന്‍ മരിച്ചു. മുങ്ങല്‍ വിദഗ്ധന്‍ സമന്‍ കുനാനാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്.
Read moreDetailsഇന്ത്യ ഇറാനില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങരുതെന്ന് അമേരിക്കയുടെ നിര്‍ദ്ദേശം. നവംബര്‍ നാലോടെ ഇറാനില്‍നിന്നുള്ള ക്രൂഡ് ഇറക്കുമതി നിര്‍ത്തണം. ഇല്ലെങ്കില്‍ ഇന്ത്യക്കെതിരേ ഉപരോധ നടപടി എടുക്കുമെന്നാണു സൂചന.
Read moreDetailsതെക്കുപടിഞ്ഞാറന്‍ ജപ്പാനിലെ ഷിന്‍മോ അഗ്‌നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചു. കഗോഷിമ, മിയാസാക്കി മേഖലയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്.
Read moreDetailsമൂന്ന് മാസം നീണ്ടുനില്‍ക്കുന്ന പൊതുമാപ്പ് ഓഗസ്റ്റ് ഒന്നിനാണ് തുടങ്ങുന്നത്. രാജ്യത്ത് അനധികൃതമായി താമസിക്കുന്നവര്‍ക്ക് രേഖകള്‍ ശരിയാക്കാനും, ശിക്ഷാനടപടി കൂടാതെ രാജ്യം വിടാനുമുള്ള അവസരം ഇതിലൂടെ ലഭിക്കും.
Read moreDetailsഅഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ മുപ്പത് സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളിലാണ് ആക്രമണം നടന്നത്.
Read moreDetailsതിങ്കളാഴ്ച ഫ്‌ലോറിഡയില്‍ മാസ്‌ക് ധരിച്ചെത്തിയ രണ്ടു പേര്‍ ടെന്‍ടാസിയണെ വെടിവച്ച ശേഷം കാറില്‍ കടന്നു കളയുകയായിരുന്നു. കൊലയാളികളെ പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read moreDetailsരാഷ്ട്രപതി രാം നാഥ് കോവിന്ദ് ഗ്രീക്ക് പ്രസിഡന്റ് പ്രോകോപിസ് പവ്‌ലോപോലസുമായി കൂടിക്കാഴ്ച നടത്തി. വ്യാപാര രംഗത്തെ സഹകരണം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies