'മൈക്കിള്‍' ചുഴലിക്കൊടുങ്കാറ്റ് യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തേക്ക് അടുത്തതോടെ മുന്‍കരുതല്‍ ശക്തമാക്കി. മൂന്നു തീര സംസ്ഥാനങ്ങളില്‍ യുഎസ് ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
Read moreDetailsഅന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്ന സാഹചര്യത്തില്‍ അടുത്ത മാസംമുതല്‍ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി അറേബ്യ ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
Read moreDetailsഇന്‍ഡൊനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും വന്‍ നാശനഷ്ടം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
Read moreDetailsകോടിക്കണക്കിന് രൂപ പൊതുവികസനഫണ്ടില്‍നിന്ന് വകമാറ്റി ചെലവഴിച്ചുവെന്ന മലേഷ്യ ഡെവലപ്‌മെന്റ് ബെര്‍ഹാദ് (1-എം.ഡി.ബി.) വിവാദവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. എം.ഡി.ബി. ഫണ്ടില്‍നിന്ന് 62.8 കോടി ഡോളര്‍ തന്റെ ബാങ്ക് അക്കൗണ്ടിലേക്ക്...
Read moreDetailsറഷ്യന്‍ ഐ എല്‍ 20 യുദ്ധവിമാനം മെഡിറ്ററേനിയന്‍ കടലിനു മുകളില്‍ വച്ച് റഡാറില്‍നിന്ന് അപ്രത്യക്ഷമായി. തിങ്കളാഴ്ച രാത്രി 11 മണിയോടെ കാണാതായ വിമാനത്തില്‍ പതിനാലോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്.
Read moreDetailsയുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെത്തുടര്‍ന്നു കടല്‍ക്ഷോഭവും പ്രളയവും ജനജീവിതം താറുമാറാക്കി. നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപം റൈറ്റ്‌സ്വില്‍ ബീച്ചിലാണ് ചുഴലി ആദ്യം കരയില്‍ ആഞ്ഞടിച്ചത്.
Read moreDetailsഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തോടടുക്കുന്നു. കരോലൈനയുടെ വടക്കുകിഴക്കന്‍ തീരങ്ങള്‍, വിര്‍ജീനിയ എന്നിവിടങ്ങളിലുള്ള ആള്‍ക്കാരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്ന നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി.
Read moreDetailsഅഫ്ഗാനിസ്താനില്‍ താലിബാന്‍ ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെട്ടു. ദഷ്തി ആര്‍ച്ചി ജില്ലയിലെ ചെക്പോസ്റ്റില്‍ സൈനികവിഭാഗങ്ങള്‍ക്കുനേരെ താലിബാന്‍ നടത്തിയ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്കു പരിക്കേറ്റു.
Read moreDetailsസ്വദേശി-വിദേശി ജനസംഖ്യയിലെ അസന്തുലിതത്വം പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈത്തില്‍ കുടുംബസന്ദര്‍ശന വിസ ഭാര്യയ്ക്കും മക്കള്‍ക്കും മാത്രമായി പരിമിതപ്പെടുത്തും.
Read moreDetailsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വാതകച്ചോര്‍ച്ച ഉണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച രാത്രിയാണ് റഷ്യന്‍ വിഭാഗം കഴിയുന്ന നിലയത്തില്‍ ചോര്‍ച്ച കണ്ടെത്തിയത്. ആറ് ബഹിരാകാശ യാത്രികരാണ് ഇവിടെ ഉള്ളത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies