നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്.
Read moreDetailsസുഡാനില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തേക്കാണ് സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ടത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
Read moreDetailsതീവ്രവാദ സംഘടനയായ ഐഎസിനെ തുരത്തുന്നതിന് അമേരിക്കന്‍ പിന്തുണയോടെ എസ്ഡിഎഫ് (സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസ്) സൈനികര്‍ നടത്തുന്ന അന്തിമയുദ്ധത്തില്‍ 70 സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.
Read moreDetailsഅഫ്ഗാനിസ്ഥാനില്‍ വര്‍ദാക് പ്രവിശ്യയിലെ മൈദാന്‍ ഷഹ്‌റിലെ സൈനിക പരിശീലന കേന്ദ്രത്തിനുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 126 സൈനികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു.
Read moreDetailsബ്രീട്ടീഷ് രാജകുമാരനും എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവുമായ ഫിലിപ്പ് സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു. രാജകുമാരനോടൊപ്പം സഞ്ചരിച്ചിരുന്ന രണ്ടു പേര്‍ക്ക് നിസാര പരിക്കുകളുണ്ട്.
Read moreDetailsരണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുഎഇയില്‍ എത്തി. വ്യാഴാഴ്ച രാത്രി ദുബായ് വിമാനത്താവളത്തില്‍ എത്തിയ രാഹുലിന് പ്രവാസികളും കോണ്‍ഗ്രസ് നേതാക്കളും ആവേശകരമായ സ്വീകരണം നല്‍കി.
Read moreDetailsപാക്കിസ്ഥാനില്‍ പെഷവാറിലെ 'പഞ്ച് തീര്‍ത്ഥ്' എന്ന തീര്‍ത്ഥാടനകേന്ദ്രത്തിന് പൈതൃക പദവി നല്‍കിക്കൊണ്ട് ഭരണകൂടം ഉത്തരവിറക്കി. മഹാഭാരതത്തിലെ പാണ്ഡു സ്നാനത്തിനായി എത്തിയ സ്ഥലമാണ് പഞ്ച് തീര്‍ത്ഥ് എന്നാണ് വിശ്വാസം.
Read moreDetailsഇന്തോനേഷ്യയിലെ ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിത്തിരകള്‍ കുറഞ്ഞത് 222 പേരുടെ ജീവനെടുത്തു. 843 പേര്‍ക്കു പരിക്കേറ്റു. മുപ്പതോളം പേരെ കാണാതായി.
Read moreDetailsശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി സേവ് ശബരിമല യൂകേയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ ലണ്ടനിലെ പാര്‍ലമെന്റ് ചത്വരത്തില്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
Read moreDetailsപാക്കിസ്ഥാനു സുരക്ഷാ സഹായമായി നല്‍കിയിരുന്ന 1.66 ബില്യന്‍ യുഎസ് ഡോളര്‍ പിന്‍വലിച്ചതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് വക്താവ് റോബ് മാനിങ്ങ് മാധ്യമങ്ങളെ അറിയിച്ചു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies