വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയില്‍ ഉണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് സര്‍വകലാശാല കാംപസിനുള്ളിലേക്ക് എത്തിയ...
Read moreDetailsബുര്‍ഖ ഉള്‍പ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ക്ക് ശ്രീലങ്കയില്‍ സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിലക്ക്.
Read moreDetailsവായ്പാ തട്ടിപ്പ് കേസിലെ പ്രതി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി ജാമ്യം നിഷേധിച്ചു. വാന്‍ഡ്‌സ് വര്‍ത്ത് ജയിലില്‍ കഴിയുന്ന നീരവിനെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരാക്കിയത്.
Read moreDetailsഞായറാഴ്ച ശ്രീലങ്കയിലുണ്ടായ സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമുള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്.
Read moreDetailsപാക്കിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന നൂറ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. മൂന്ന ഘട്ടങ്ങളായി ഇനി 260 പേരെ കൂടി ഈ മാസം മോചിപ്പിക്കും. ഏപ്രില്‍ 15 ന്...
Read moreDetailsനീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. വെസ്റ്റ് എന്‍ഡിലെ ആഡംബരവസതിയില്‍നിന്നാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട നീരവ് മോദി ലണ്ടനില്‍ ആഡംബരം ജീവിതം...
Read moreDetailsന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ട് മുസ്ലിം പള്ളികളിലുണ്ടായ വെടിവെയ്പ്പില്‍ മരണം 40 ആയി. ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്ന സമയത്തായിരുന്നു വെടിവെയ്‌പ്പുണ്ടായത്.
Read moreDetailsഎത്യോപ്യന്‍ യാത്രാ വിമാനം കെനിയയിലേക്കുള്ള യാത്രാ മദ്ധ്യേ തകര്‍ന്നു വീണു. 149 യാത്രക്കാരും 8 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 157 പേരും മരിച്ചു.
Read moreDetailsഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിര്‍ദേശം ഇന്ത്യ നടപ്പാക്കാത്തതിനെ തുടര്‍ന്ന് വ്യാപാര രംഗത്ത് ഇന്ത്യക്ക് നല്‍കി വരുന്ന മുന്‍ഗണന അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി.
Read moreDetailsനേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ടൂറിസം മന്ത്രി രബീന്ദ്ര അധികാരിയുള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രബീന്ദ്ര അധികാരിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies