ഗുരുതരരോഗം ബാധിച്ച, ഒരുവര്‍ഷത്തിലധികം ആയുസ്സ് നീണ്ടുനില്‍ക്കാത്ത മുതിര്‍ന്നവര്‍ക്കുമാത്രമാണ് നിയമം ഉപയോഗപ്പെടുത്താനാവുക.
Read moreDetailsഇന്തൊനീഷ്യയില്‍ ജാവയുടെ വടക്കന്‍ തീരത്ത് മദുര ദ്വീപിനു സമീപം യാത്രാബോട്ട് കടലില്‍ മുങ്ങി 18 പേര്‍ മരിച്ചു. നാലുപേരെ കാണാതായി. 39 പേര്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Read moreDetailsനൈജീരിയയില്‍ ബോര്‍ണോ സംസ്ഥാനത്തെ കൊണ്ടുംഗയില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റു.ബോക്കോ ഹറാം ഭീകരരാണ് ആക്രമണം നടത്തിയത്.
Read moreDetailsകിര്‍ഗിസ്താന്‍: കിര്‍ഗിസ്താന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടക്കുന്ന ദ്വിദിന ഷാങ്ഹായ് ഉച്ചകോടിക്ക് തുടക്കമായി. ഭീകരവാദത്തിനെതിരെ ശക്തമായ നടപടി വേണമെന്ന നിലപാട് ഉച്ചകോടിയില്‍ ഇന്ത്യ മുന്നോട്ടുവയ്ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും...
Read moreDetailsഇസ്ലാമാബാദ്: മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെ അഴിമതിക്കേസില്‍ അറസ്റ്റു ചെയ്തു. പതിനഞ്ചംഗ എന്‍എബി സംഘം പോലീസുമൊത്ത് സര്‍ദാരിയുടെ ഇസ്ലാമാബാദിലെ വസതിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വ്യാജ...
Read moreDetailsന്യൂജഴ്സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കണ്‍വന്‍ഷന്‍ വേദിയില്‍ സ്ഥാപിക്കാനുള്ള സ്ഥാപകാചാര്യന്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ചിത്രം ശ്രീരാമദാസ മിഷന്‍ കൈമാറി....
Read moreDetailsലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയവുമായി ഭരണത്തുടര്‍ച്ച ഉറപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും.
Read moreDetailsറഷ്യയില്‍ യാത്രാവിമാനത്തിനു തീ പിടിച്ച് 41 പേര്‍ മരിച്ചു. ഇതില്‍ 2 കുട്ടികള്‍ ഉള്‍പ്പെടുന്നു. ആഭ്യന്തര സര്‍വീസ് നടത്തുന്ന റഷ്യന്‍ നിര്‍മിത സുഖോയ് സൂപ്പര്‍ജെറ്റ്-100 ശ്രേണിയിലുള്ള വിമാനമാണു...
Read moreDetailsബോയിങ് 737-800 വിമാനം 143 യാത്രക്കാരുമായി നദിയിലേക്കു വീണു. യുഎസിലെ ഫ്‌ലോറിഡയില്‍ ഫ്‌ലോറിഡ ജാക്‌സണ്‍വില്‍ നാവിക വിമാനത്താവളത്തിലെ റണ്‍വേയിലാണ് അപകടം നടന്നത്.
Read moreDetailsഈസ്റ്റര്‍ ദിനത്തില്‍ 250 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നതിന് പിന്നാലെയാണ് വിവാദ ഇസ്‌ലാമിക പ്രഭാഷകനായ സാക്കിര്‍ നായിക്കിന്റെ പീസ് ടിവി നിരോധിക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies