രാഷ്ട്രാന്തരീയം

പാക്കിസ്ഥാനില്‍ 40 ഭീകരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നു: തുറന്നടിച്ച് പാക് പ്രധാനമന്ത്രി

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ സര്‍ക്കാരുകള്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ സത്യം പറയാറില്ലായിരുന്നെന്നു പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 40 ഭീകരസംഘടനകള്‍ പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. യുഎസില്‍ കാപ്പിറ്റല്‍...

Read moreDetails

ഭീകരവാദത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് പാകിസ്ഥാനോട് അമേരിക്ക

വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നല്‍കി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ നടത്തിയ കൂടിക്കാഴ്ച്ചയിലാണ്...

Read moreDetails

ജമ്മു കാശ്മീര്‍ വിഷയത്തില്‍ ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ

വാഷിംഗ്ടണ്‍: ജമ്മു കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാഗ്ദാനത്തെ ഇന്ത്യ തള്ളി. കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ ആരുടെയും മധ്യസ്ഥത തേടിയിട്ടില്ലെന്ന്...

Read moreDetails

പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു

കറാച്ചി: പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം കറാച്ചിയിലെ ഖയാബാന്‍ ഇ ബുഖാരിയിലായിരുന്നു സംഭവം. ബോള്‍ ന്യൂസ് എന്ന വാര്‍ത്താ ചാനലിന്റെ അവതാരകന്‍ മുറീദ് അബ്ബാസ്...

Read moreDetails

യുഎസില്‍ കനത്ത മഴയും വെള്ളപ്പൊക്കവും

വാഷിംഗ്ടണ്‍: കനത്ത മഴയും വെള്ളപ്പൊക്കവും യുഎസിനെ ദുരിതത്തിലാക്കി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വാഷിംഗ്ടണ്‍ ടിസിയിലെ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്. തിങ്കളാഴ്ച രാവിലെയാണ് വാഷിംഗ്ടണില്‍...

Read moreDetails

ഹാഫിസ് സയ്ദിനെതിരെ പാകിസ്ഥാന്‍ ഭരണകൂടം കേസെടുത്തു

26 / 11 മുംബയ് തീവ്രവാദ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സയ്ദിനെതിരെ പാകിസ്ഥാന്‍ ഭരണകൂടം കേസെടുത്തു. തീവ്രവാദപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്‍കി എന്ന കുറ്റത്തിന് 23 കേസുകളാണ്...

Read moreDetails

ദുബായ് വിമാനത്താവളത്തില്‍ ഷോപ്പിംഗിന് ഇനി ഇന്ത്യന്‍ രൂപ ഉപയോഗിക്കാം

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ജൂലായ് ഒന്നുമുതല്‍ ഇന്ത്യന്‍ രൂപ സ്വീകരിച്ചു തുടങ്ങി. ഇന്ത്യന്‍ രൂപ ഡോളറോ ദിര്‍ഹമോ യൂറോയോ ആക്കി മാറ്റിയാല്‍ മാത്രമേ...

Read moreDetails

നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ചര്‍ച്ച നടത്തി. ജപ്പാനിലെ ഒസാകയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

Read moreDetails

ബംഗ്ലാദേശില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണു: നാലു മരണം

കലൗര: ധാക്കയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെ കലൗരയില്‍ പാലം തകര്‍ന്ന് ട്രെയിന്‍ കനാലിലേക്ക് വീണ് നാല് പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് ട്രെയിന്‍...

Read moreDetails

ഇറാനിലൂടെ ആകാശമാര്‍ഗം പറക്കരുതെന്ന് വിമാനക്കമ്പനികളോട് അമേരിക്ക

ടെഹ്‌റാന്‍: ഇറാന്റെ അധീനതയിലുള്ള വ്യോമമേഖലയിലൂടെ ഹോര്‍മുസ് കടലിടുക്കിനും ഒമാന്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കരുതെന്ന് വിമാനക്കമ്പനികളോട് ആവശ്യപ്പെട്ട് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍. ഉത്തരവുണ്ടായി മണിക്കൂറുകള്‍ക്കകം ന്യൂജേഴ്‌സി-മുംബൈ സര്‍വീസ്...

Read moreDetails
Page 22 of 120 1 21 22 23 120

പുതിയ വാർത്തകൾ