രാഷ്ട്രാന്തരീയം

ഇറാനില്‍ പുതിയ കറന്‍സി

ഇറാന് പുതിയ കറന്‍സ് വരുന്നു - ടുമാന്‍. റിയാലിന്റെ മൂല്യത്തില്‍നിന്നു നാല് പൂജ്യം നീക്കം ചെയ്യുന്ന ബില്‍ ഇറാന്‍ പ്രസിഡന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

Read moreDetails

തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍

ദുബായ്: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റില്‍. യുഎഇയിലെ അജ്മാനിലാണ് തുഷാര്‍ അറസ്റ്റിലായത്. ചെക്ക് കേസിലാണ് അറസ്റ്റ്. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി. പത്ത്...

Read moreDetails

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി

പാരോ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാനിലെത്തി. ഭൂട്ടാനിലെ പാരോ വിമാനത്താവളത്തിലെത്തിയ പ്രധാനന്ത്രിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാന്‍...

Read moreDetails

എതിര്‍പ്പിനെ അവഗണിച്ച് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

സീയുള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കിഴക്കന്‍ തീരത്തുനിന്നാണ് രണ്ട് മിസൈല്‍ പരീക്ഷിച്ചത്. രണ്ട് ഹ്രസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്ന് സോളിലെ ജോയന്റ് ചീഫ് ഓഫ്...

Read moreDetails

ഹോങ്‌കോങ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കി. വെള്ളിയാഴ്ചയാണ് പ്രതിഷേധക്കാര്‍ വിമാനത്താവളം ഉപരോധിക്കാന്‍ തുടങ്ങിയത്.

Read moreDetails

ഇന്ത്യന്‍ ഹൈ കമ്മീഷണറെ പുറത്താക്കി

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പാകിസ്ഥാന്‍ ഇന്ത്യന്‍ ഹൈ കമ്മീഷണറെ പുറത്താക്കി.

Read moreDetails

നൊബൈല്‍ പ്രൈസ് ജേതാവ് ടോണി മോറിസണ്‍ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരിയും നൊബൈല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ (88) അന്തരിച്ചു. പതിനൊന്നോളം നോവലുകള്‍ രചിച്ചിട്ടുണ്ട്.

Read moreDetails

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒന്പതു പേരെ വിട്ടയച്ചു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന 12 ഇന്ത്യക്കാരില്‍ ഒന്പതു പേരെ വിട്ടയച്ചു. ആദ്യം പിടിച്ചെടുത്ത എംടി റിയ എന്ന കപ്പലിലെ ജീവനക്കാരെയാണു വിട്ടയച്ചത്. യുഎഇ കന്പനിക്കായി സര്‍വീസ്...

Read moreDetails

ഇന്ത്യന്‍ വംശജ ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി

ബ്രിട്ടനില്‍ പുതിയതായി അധികാരമേറ്റ മന്ത്രിസഭയില്‍ ഇന്ത്യന്‍ വംശജ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. പ്രീതി പട്ടേല്‍ ആണ് ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്

Read moreDetails

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ 45,497 (66 ശതമാനം) വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോണ്‍സണ്‍ പ്രധാനമന്ത്രിയാകുന്നത്.

Read moreDetails
Page 21 of 120 1 20 21 22 120

പുതിയ വാർത്തകൾ