സാമ്പത്തിക ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം ഇന്ത്യക്കാരനായ അഭിജിത്ത് ബാനര്‍ജി അദ്ദേഹത്തിന്റെ ഭാര്യ എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രെമര്‍ എന്നിവര്‍ പങ്കിട്ടു.
Read moreDetails2019 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എത്യോപ്യയിലെ നാലാമത്തെ പ്രധാനമന്ത്രിയാണ് അബി അഹമ്മദ് അലി.
Read moreDetailsകോംഗോയില്‍ സ്വര്‍ണ്ണഖനി തകര്‍ന്ന് 22 പേര്‍ മരിച്ചു. കോംഗോയിലെ കാംപീന്‍ നഗരത്തിനടുത്ത് അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഖനിയാണ് തകര്‍ന്നത്.
Read moreDetailsടൂറിസത്തില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. 49 വിദേശ രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക.
Read moreDetailsഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. മാലുക്കു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
Read moreDetailsദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിയുടെ കേസില്‍ ഇടപെടില്ലെന്ന് എം.എ. യൂസഫലി. നിയമം നിയമത്തിന്റെ വഴിക്ക് മാത്രമേ നടക്കുകയുള്ളൂ. തുഷാറിനു ജാമ്യത്തുക...
Read moreDetailsവാഷിങ്ടണ്‍: കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മൂന്നാമതൊരു രാജ്യത്തിന്റെ മധ്യസ്തതആവശ്യമില്ലെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിനോടും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്മീര്‍ വിഷയത്തില്‍ ബാഹ്യ ഇടപെടല്‍...
Read moreDetailsബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്) : ലോക വനിതാ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ പുതിയ തിലകക്കുറിയായി ഇന്ത്യയുടെ പി.വി. സിന്ധു. ഇന്നലെ നടന്ന ഫൈനലില്‍ ജാപ്പനീസ് താരം നോസോമി ഒക്കുഹാരയെ നേരിട്ടുള്ള...
Read moreDetailsരാജ്യാന്തര കൂട്ടായ്മയായ എഫ്എടിഎഫ് പാകിസ്ഥാനെ കരിമ്പട്ടികയില്‍പെടുത്തി. ഭീകരസംഘടനകള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നത് അവസാനിപ്പിക്കാത്തതിനാലാണ് ഈ നടപടി.
Read moreDetailsരണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി. വ്യാഴാഴ്ച വൈകിട്ട് പാരീസിലെത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies