രാഷ്ട്രാന്തരീയം

യാത്രാവിമാനം തകര്‍ന്നുവീണ് 29 പേര്‍ കൊല്ലപ്പെട്ടു

ലാന്റിങ്ങിനിടെ യാത്രാവിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്നുവീണ് 29 പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലെ യാത്രക്കാരും നഗരത്തിലെ താമസക്കാരുമാണ് മരിച്ചത്.

Read moreDetails

ട്രംപിന് പിഴ: 20 ലക്ഷം ഡോളര്‍

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് രാഷ്ട്രീയ പ്രചാരണത്തിനായി വകമാറ്റി ചെലവഴിച്ചതിന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് 20 ലക്ഷം ഡോളര്‍ പിഴ.

Read moreDetails

നീരവ് മോദിയുടെ ജാമ്യാപേക്ഷ അഞ്ചാംതവണയും തള്ളി

വായ്പാത്തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അഞ്ചാംതവണയും തള്ളി.

Read moreDetails

ട്രെയിനില്‍ തീപിടുത്തം: 73 മരണം

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചു തീപിടിച്ച് 73 പേര്‍ മരിച്ചു. 40 പേര്‍ക്കു ഗുരുതരമായി പൊള്ളലേറ്റു.

Read moreDetails

അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം: ഭീകരതയ്‌ക്കേറ്റ കനത്തപ്രഹരമെന്ന് ട്രംപ്

ന്യൂയോര്‍ക്ക്: ഐഎസ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് അമേരിക്ക. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണു വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭീകര സംഘടയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ...

Read moreDetails

ബ്രെക്‌സിറ്റ്: ബ്രിട്ടന് കാലാവധി നീട്ടിനല്‍കും

ബ്രിട്ടന് ബ്രെക്‌സിറ്റിലുള്ള കാലാവധി നീട്ടിനല്‍കാന്‍ ബ്രസ്സല്‍സില്‍ ചേര്‍ന്ന യുറോപ്യന്‍ യൂണിയന്‍ സ്ഥാനപതിമാരുടെ യോഗത്തില്‍ തീരുമാനമായി. ഈ മാസം 31നാണ് കാലാവധി അവസാനിക്കേണ്ടിയിരുന്നത്.

Read moreDetails

കാട്ടുതീ: നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു

കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് ലോസ് ആഞ്ചല്‍സില്‍നിന്ന് നിരവധിപേരെ മാറ്റിപ്പാര്‍പ്പിച്ചു. നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന് 40 മൈല്‍ അകലെ സാന്ത ക്ലാരിറ്റയിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്.

Read moreDetails

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു

മെക്‌സിക്കോയുടെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചയച്ചു. യുഎസിന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്ന് 311 ഇന്ത്യക്കാരെയാണ് തിരിച്ചയച്ചത്.

Read moreDetails

സൗദിയില്‍ വാഹനാപകടം: 35 മരണം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഉംറ തീര്‍ത്ഥാടകര്‍ അടക്കം 35 പേര്‍ മരിച്ചു. മദീനയ്ക്ക് സമീപത്തെ ഹിജ്‌റ റോഡിലാണ് അപകടം നടന്നത്. ഏഷ്യന്‍, അറബ് വംശജരാണ് അപകടത്തില്‍പ്പെട്ടതെന്നാണ്...

Read moreDetails

ചുഴലിക്കാറ്റ്: ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 35 ആയി

ജപ്പാനില്‍ ഹാഗിബിസ് ചുഴലിക്കാറ്റിലും വെളളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 35 ആയി. കാണാതായ 17 പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. നൂറ്റമ്പതിധികം പേര്‍ക്ക് പരുക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read moreDetails
Page 19 of 120 1 18 19 20 120

പുതിയ വാർത്തകൾ